കൊയിലാണ്ടി: ശ്രീനാരായണ എഡ്യൂക്കേഷണൽ കൺസൾട്ടൻസി പ്രവർത്തനം ആരംഭിച്ചു. കൊയിലാണ്ടി ബപ്പൻകാട്ടിലുള്ള മമ്മിസ് അർക്കേഡിൽ പ്രവർത്തനം തുടങ്ങി. മുനിസിപ്പൽ ചെയർ പേഴ്സൺ സുധ കിഴക്കെപ്പാട്ടിൽ ഉദ്ഘാടനം നിർവഹിച്ചു. കെ ലോഹ്യ, കെ എം രാജീവൻ, പറമ്പത്ത് ദാസൻ പി കെ കബീർ സലാല, അഡ്വ. ടി കെ രാധാകൃഷ്ണൻ മാനേജിങ് ഡയറക്ടർ സുരേഷ് മേലേപ്പുറത്ത് എന്നിവർ ചടങ്ങില്‍ സന്നിഹിതരായി.
കൊയിലാണ്ടി ശ്രീനാരായണ എഡ്യൂക്കേഷണൽ കൺസൾട്ടൻസി പ്രവർത്തനം ആരംഭിച്ചു
Jun 24, 2024, 8:34 am GMT+0000
payyolionline.in
ദേശീയപാതാ വികസനത്തിൽ ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കണം: നന്തിയിൽ ബഹുജന കൺവെൻഷൻ
പൊതുമരാമത്ത് മന്ത്രിക്ക് താല്പര്യം എക്സൈസ് വകുപ്പിൽ:അഡ്വ: കെ പ്രവീൺ കുമാർ