തിരുവനന്തപുരം> ആരോഗ്യമന്ത്രി വീണാ ജോർജിന്റെ പേഴ്സണൽ സ്റ്റാഫ് അംഗത്തിനെതിരെ ഉയർന്ന കൈക്കൂലി ആരോപണത്തിൽ കൃത്യമായ അന്വേഷണം നടക്കട്ടെയെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ.മന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട ആരോപണത്തിൽ അന്വേഷിച്ച് ആവശ്യമായ രീതിയിലുള്ള നിലപാട് സ്വീകരിക്കണമെന്നാണ് ഞങ്ങളുടെ അഭിപ്രായം. പരാതി ലഭിച്ചപ്പോൾ ആരോഗ്യമന്ത്രിയുടെ ഓഫീസ് തന്നെ ഇക്കാര്യം ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ട്. അതിന്റെ ഭാഗമായി അന്വേഷണം നടക്കുകയും ചെയ്യും. കൃത്യമായ അന്വേഷണം നടത്തണം. അതിൽ പാർട്ടി വിട്ടുവീഴ്ച്ച ചെയ്യില്ല. അന്വേഷണത്തിൽ അവ്യക്തത ഇല്ലെന്നും അദ്ദേഹം പറഞ്ഞു.ഒരു കാര്യത്തിൽ പരാതി ഉന്നയിക്കുമ്പോൾ അതിന്റെ വാസ്തവം അന്വേഷണിക്കണം. അല്ലാതെ അതിന് പ്രചാരണം നടത്തുന്ന ഏജൻസിയായി മാധ്യമങ്ങൾ മാറരുതെന്നും തെളിവുകൾ മാധ്യമങ്ങൾ അല്ല, പൊലീസ് കാണിക്കട്ടെയെന്നും അദ്ദേഹം കൂട്ടിചേർത്തു.
- Home
- Latest News
- കൈക്കൂലിയാരോപണം: പരാതിയിൽ കൃത്യമായ അന്വേഷണം നടക്കട്ടെയെന്ന് എം വി ഗോവിന്ദൻ
കൈക്കൂലിയാരോപണം: പരാതിയിൽ കൃത്യമായ അന്വേഷണം നടക്കട്ടെയെന്ന് എം വി ഗോവിന്ദൻ
Share the news :
Sep 28, 2023, 10:06 am GMT+0000
payyolionline.in
പ്രവാചക സ്നേഹത്തില് നബിദിനാഘോഷം; നന്തിയില് മീലാദ് റാലി നടത്തി
ബി.ജെ.പി ഭരണത്തിൽ സ്ത്രീകൾ സുരക്ഷിതരല്ല; മധ്യപ്രദേശ് സർക്കാറിനെ വിമർശിച്ച് പ് ..
Related storeis
ബംഗളൂരുവിൽ പൊലീസിനെ കുഴപ്പിച്ച് പാൽ മോഷണം; സംഭവം പാൽ വില ഉയരുന്നതിനിടെ
Dec 5, 2024, 9:10 am GMT+0000
മോഡലിനെ ‘ഡിജിറ്റൽ അറസ്റ്റ്’ ചെയ്ത് ബന്ദിയാക്കി; കവർന്നത് ഒരു ലക്ഷത്...
Dec 5, 2024, 9:02 am GMT+0000
നെറ്റ്ഫ്ലിക്സിന്റെ പേരില് സന്ദേശം, ക്ലിക്ക് ചെയ്താല് പണി പാളും...
Dec 5, 2024, 8:50 am GMT+0000
പൂജാ ബംമ്പർ ഭാഗ്യശാലിയിതാ : 12 കോടി അടിച്ചത് കരുനാഗപ്പള്ളി സ്വദേശ...
Dec 5, 2024, 8:19 am GMT+0000
കൊല്ലാൻ ലക്ഷ്യമിട്ടത് സൽമാനെ; സുരക്ഷ മറികടക്കാൻ കഴിയാത്തതിനാൽ പദ്ധത...
Dec 5, 2024, 7:40 am GMT+0000
കൊല്ലത്ത് കാറിൽ യുവതിയെ ചുട്ടുകൊന്ന സംഭവം: ഭാര്യയെ കൊലപ്പെടു...
Dec 5, 2024, 7:00 am GMT+0000
More from this section
സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധന
Dec 5, 2024, 6:24 am GMT+0000
സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും; ശക്തമായ കാറ്റിനും സാധ്യത
Dec 5, 2024, 6:18 am GMT+0000
ആലപ്പുഴ അപകടം: ‘വാഹന ഉടമ വിദ്യാർത്ഥിയിൽ നിന്ന് ലൈസൻസ് അയച്ചു ...
Dec 5, 2024, 6:16 am GMT+0000
ഹോട്ടൽ ഭക്ഷണ വില കൂട്ടിയെന്നത് വ്യാജ പ്രചാരണം: കേരള ഹോട്ടൽ ആൻഡ് റസ്...
Dec 5, 2024, 5:39 am GMT+0000
സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടുന്നതിൽ ഇന്ന് തീരുമാനം
Dec 5, 2024, 3:45 am GMT+0000
ഹൈദരാബാദില് പുഷ്പ 2 റിലീസിനിടെ തിക്കിലും തിരക്കിലും സ്ത്രീ മരിച്ചു
Dec 5, 2024, 3:33 am GMT+0000
യൂട്യൂബർ തൊപ്പിക്ക് താൽക്കാലിക ആശ്വാസം; രാസ ലഹരി കേസിൽ തൽക്കാലം തൊപ...
Dec 5, 2024, 3:25 am GMT+0000
മാതാപിതാക്കളെയും സഹോദരിയെയും കൊലപ്പെടുത്തിയ കേസിൽ ഡൽഹിയില് വിദ്യാ...
Dec 5, 2024, 3:23 am GMT+0000
കല്ലാച്ചി ടൗൺ നവീകരണത്തിനെതിരെ കെട്ടിട ഉടമകൾ കോടതിയിൽ
Dec 5, 2024, 3:04 am GMT+0000
എലത്തൂരിലെ ഇന്ധന ചോർച്ച; ഇന്ന് സംയുക്ത പരിശോധന
Dec 5, 2024, 3:01 am GMT+0000
ഷവർമ പാക്കറ്റിൽ തീയതിയും സമയവും: നിർദേശം കർശനമായി പാലിക്കണം -ഹൈകോടതി
Dec 4, 2024, 5:41 pm GMT+0000
വന്ദേ ഭാരത് വഴിയിൽ കുടുങ്ങിയത് മൂന്ന് മണിക്കൂറിലധികം; പുതിയ എൻജിൻ ഘ...
Dec 4, 2024, 5:17 pm GMT+0000
‘ശബരിമല – പൊലീസ് ഗൈഡ്’; ശബരിമലയുമായി ബന്ധപ്പെട്ട്...
Dec 4, 2024, 4:08 pm GMT+0000
കുടങ്ങിക്കിടന്ന വന്ദേ ഭാരത് ട്രെയിൻ മണിക്കൂറുകൾക്കുശേഷം ഷൊർണൂർ റെയി...
Dec 4, 2024, 3:48 pm GMT+0000
ലക്ഷങ്ങളുടെ നഷ്ടം; ചെന്നിത്തല പാടശേഖരങ്ങളിൽ മടവീഴ്ച്ച
Dec 4, 2024, 3:08 pm GMT+0000