പയ്യോളിഃ കിഴൂർ തെക്കെ കുനി കല്ല്യാണി ( 77 ) നിര്യാതയായി. ഭര്‍ത്താവ്ഃ കുഞ്ഞിക്കണന്‍. മക്കള്‍: റീന ( അദ്ധ്യാപിക നടക്കാവ് ഗവഃഗേള്‍സ് വെക്കേഷണല്‍ ഹയര്‍ സെക്കണ്ട്രി ), രാജി, മരുമക്കള്‍ഃ മനോജന് V.P.അത്തോളി ,ദീരേന്ദ്രന് പാലത്ത്. സഹോദരങ്ങള്‍: പരേതരായ ആണ്ടികുട്ടി, കുട്ട്യാച്ച, പെണ്ണൂട്ടി . സഞ്ചയനം വ്യാഴാഴ്ച.
കിഴൂർ തെക്കെ കുനി കല്ല്യാണി നിര്യാതയായി
Sep 8, 2024, 3:34 pm GMT+0000
payyolionline.in
തച്ചൻകുന്നിലെ കിഴക്കേ പാറമ്മൽ ജാനു അന്തരിച്ചു
ആവശ്യമുള്ളതെല്ലാം മിതമായ വിലയ്ക്കു ലഭിക്കും, കുടുംബശ്രീ വിൽക്കുന്നത് വിഷമില്ല ..