കല്ലാച്ചി: കല്ലാച്ചിയിൽ 17 കാരിയെ യുവാവ് കുത്തി പരിക്കേൽപ്പിച്ചു. ഉച്ചയ്ക്ക് 2.15 ഓടെ കല്ലാച്ചി മാർക്കറ്റ് റോഡിലാണ് സംഭവം. പ്രതി വാണിമേൽ നിടുംപറമ്പ് സ്വദേശിയായ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പെൺകുട്ടിയുടെ ചുമലിലാണ് യുവാവ് രണ്ട് തവണ കുത്തിയത്. പരിക്കേറ്റ പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് സാരമുള്ളതല്ലെന്നാണ് പ്രാഥമിക വിവരം.
- Home
- Latest News
- കല്ലാച്ചിയിൽ 17കാരിയെ യുവാവ് കുത്തിപ്പരിക്കേൽപ്പിച്ചു
കല്ലാച്ചിയിൽ 17കാരിയെ യുവാവ് കുത്തിപ്പരിക്കേൽപ്പിച്ചു
Share the news :
Sep 26, 2023, 11:10 am GMT+0000
payyolionline.in
ഇഡിയുടെ പ്രത്യേക അധികാരങ്ങൾ പുനഃപരിശോധിക്കും: സുപ്രീകോടതി
നീലഗിരി കടുവകൾ ചത്ത സംഭവം: കേന്ദ്ര അതോറിറ്റി അന്വേഷണ സംഘത്തെ തമിഴ്നാട്ടിലേക് ..
Related storeis
കട്ടൻചായയും പരിപ്പുവടയുമല്ല; ആത്മകഥക്ക് പുതിയ പേരിടും- ഇ.പി. ജയരാജൻ
Dec 5, 2024, 9:45 am GMT+0000
കൊടകര കുഴൽപ്പണ കേസ്: അന്വേഷണം അവസാനഘട്ടത്തിൽ, കുറ്റപത്രം ഉടൻ നല്കു...
Dec 5, 2024, 9:43 am GMT+0000
ബംഗളൂരുവിൽ പൊലീസിനെ കുഴപ്പിച്ച് പാൽ മോഷണം; സംഭവം പാൽ വില ഉയരുന്നതിനിടെ
Dec 5, 2024, 9:10 am GMT+0000
മോഡലിനെ ‘ഡിജിറ്റൽ അറസ്റ്റ്’ ചെയ്ത് ബന്ദിയാക്കി; കവർന്നത് ഒരു ലക്ഷത്...
Dec 5, 2024, 9:02 am GMT+0000
നെറ്റ്ഫ്ലിക്സിന്റെ പേരില് സന്ദേശം, ക്ലിക്ക് ചെയ്താല് പണി പാളും...
Dec 5, 2024, 8:50 am GMT+0000
പൂജാ ബംമ്പർ ഭാഗ്യശാലിയിതാ : 12 കോടി അടിച്ചത് കരുനാഗപ്പള്ളി സ്വദേശ...
Dec 5, 2024, 8:19 am GMT+0000
More from this section
ഊട്ടിയിൽ സ്കൂളിനും മെഡിക്കൽ കോളജിനും ബോംബ് ഭീഷണി
Dec 5, 2024, 6:56 am GMT+0000
പ്രവാസി വ്യവസായി അബ്ദുൾ ഗഫൂറിന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു; കാസ...
Dec 5, 2024, 6:36 am GMT+0000
സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധന
Dec 5, 2024, 6:24 am GMT+0000
സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും; ശക്തമായ കാറ്റിനും സാധ്യത
Dec 5, 2024, 6:18 am GMT+0000
ആലപ്പുഴ അപകടം: ‘വാഹന ഉടമ വിദ്യാർത്ഥിയിൽ നിന്ന് ലൈസൻസ് അയച്ചു ...
Dec 5, 2024, 6:16 am GMT+0000
ഹോട്ടൽ ഭക്ഷണ വില കൂട്ടിയെന്നത് വ്യാജ പ്രചാരണം: കേരള ഹോട്ടൽ ആൻഡ് റസ്...
Dec 5, 2024, 5:39 am GMT+0000
സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടുന്നതിൽ ഇന്ന് തീരുമാനം
Dec 5, 2024, 3:45 am GMT+0000
ഹൈദരാബാദില് പുഷ്പ 2 റിലീസിനിടെ തിക്കിലും തിരക്കിലും സ്ത്രീ മരിച്ചു
Dec 5, 2024, 3:33 am GMT+0000
യൂട്യൂബർ തൊപ്പിക്ക് താൽക്കാലിക ആശ്വാസം; രാസ ലഹരി കേസിൽ തൽക്കാലം തൊപ...
Dec 5, 2024, 3:25 am GMT+0000
മാതാപിതാക്കളെയും സഹോദരിയെയും കൊലപ്പെടുത്തിയ കേസിൽ ഡൽഹിയില് വിദ്യാ...
Dec 5, 2024, 3:23 am GMT+0000
കല്ലാച്ചി ടൗൺ നവീകരണത്തിനെതിരെ കെട്ടിട ഉടമകൾ കോടതിയിൽ
Dec 5, 2024, 3:04 am GMT+0000
എലത്തൂരിലെ ഇന്ധന ചോർച്ച; ഇന്ന് സംയുക്ത പരിശോധന
Dec 5, 2024, 3:01 am GMT+0000
ഷവർമ പാക്കറ്റിൽ തീയതിയും സമയവും: നിർദേശം കർശനമായി പാലിക്കണം -ഹൈകോടതി
Dec 4, 2024, 5:41 pm GMT+0000
വന്ദേ ഭാരത് വഴിയിൽ കുടുങ്ങിയത് മൂന്ന് മണിക്കൂറിലധികം; പുതിയ എൻജിൻ ഘ...
Dec 4, 2024, 5:17 pm GMT+0000
‘ശബരിമല – പൊലീസ് ഗൈഡ്’; ശബരിമലയുമായി ബന്ധപ്പെട്ട്...
Dec 4, 2024, 4:08 pm GMT+0000