ന്യൂഡൽഹി ∙ മുസ്തഫാബാദിൽ കെട്ടിടം തകർന്നു നാല് മരണം. നിർമാണത്തിലിരുന്ന ആറു നില കെട്ടിടമാണ് കനത്ത മഴയെ തുടർന്നു തകർന്നുവീണത്. സംഭവസ്ഥലത്ത് ദേശീയ ദുരന്ത നിവാരണ സേനയും പൊലീസും രക്ഷാപ്രവർത്തനം നടത്തുന്നു. ‘‘ഇന്ന് പുലർച്ചെ 2:50 ഓടെയാണ് കെട്ടിടം തകർന്നതായി വിവരം ലഭിക്കുന്നത്. സംഭവസ്ഥലത്തെത്തിയപ്പോൾ കെട്ടിടം പൂർണമായും തകർന്നുവീണതായും ആളുകൾ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായും കണ്ടു. സംഭവസ്ഥലത്ത് എൻഡിആർഎഫും ഡൽഹി ഫയർ സർവീസും രക്ഷാപ്രവർത്തനം നടത്തുന്നു.’’ – ഡിവിഷനൽ ഫയർ ഓഫിസർ രാജേന്ദ്ര അത്വാൾ പറഞ്ഞു.
- Home
- Latest News
- കനത്ത മഴ: ഡൽഹി മുസ്തഫാബാദിൽ കെട്ടിടം തകർന്ന് നാല് മരണം
കനത്ത മഴ: ഡൽഹി മുസ്തഫാബാദിൽ കെട്ടിടം തകർന്ന് നാല് മരണം
Share the news :

Apr 19, 2025, 4:00 am GMT+0000
payyolionline.in
ബസ് കാത്തുനിൽക്കുന്നതിനിടെ വെടിവയ്പ്; ഇന്ത്യൻ വിദ്യാർഥിനി കാനഡയിൽ കൊല്ലപ്പെട് ..
താമരശ്ശേരിയിൽ ഒമ്പതുവയസുകാരൻ പുഴയിൽ മുങ്ങിമരിച്ചു
Related storeis
ജ്വല്ലറി ജീവനക്കാര്‍ക്ക് നേരെ മുളകുപൊടിയെറിഞ്ഞ് ആക്രമണം; 1250 പവന്...
Sep 15, 2025, 3:44 pm GMT+0000
ഡിസ്കൗണ്ട് കിഴിച്ചുള്ള വിലയ്ക്കുമാത്രം ഇനി ജി.എസ്.ടി ; വ്യക്തത വരുത...
Sep 15, 2025, 3:12 pm GMT+0000
മൈസൂരു, ബെംഗളൂരു നഗരങ്ങളിലേക്ക് എത്താനുള്ള എളുപ്പവഴി; ഈ പാത യാഥാർഥ്...
Sep 15, 2025, 1:58 pm GMT+0000
വടകര മലോൽമുക്ക് മലോൽമീത്തൽ അനീസിന്റെ മകൻ എമിർ എസിയാൻ മുഹമ്മദ് നിര്യ...
Sep 15, 2025, 1:21 pm GMT+0000
ചെങ്ങോട്ടുകാവ് അടുക്കത്ത് നാരായണൻ നായർ അന്തരിച്ചു
Sep 15, 2025, 12:53 pm GMT+0000
ചേമഞ്ചേരി മോയന്നൂർതാഴെ ജാനുഅമ്മ അന്തരിച്ചു
Sep 15, 2025, 12:48 pm GMT+0000
More from this section
ആദ്യ തിയ്യറ്ററിൽ ടിക്കറ്റ് കിട്ടിയില്ല, ലോക കാണാൻ മറ്റൊരു തിയ്യറ്റ...
Sep 15, 2025, 10:01 am GMT+0000
അഴിയൂർ ഗ്രാമ പഞ്ചായത്ത് കേരളോൽസവം 25 ന്
Sep 15, 2025, 9:27 am GMT+0000
പയ്യോളിയിൽ മഹിളാ കോൺഗ്രസ്സ് സ്ഥാപകദിനാചരണം
Sep 15, 2025, 7:18 am GMT+0000
കൊയിലാണ്ടിയിൽ നിന്നും 52 ഓണം ബമ്പർ ലോട്ടറി ടിക്കറ്റുകൾ മോഷണം പോയി
Sep 15, 2025, 7:11 am GMT+0000
ആഹാരം കഴിച്ച ഉടന്‍തന്നെ നെഞ്ചെരിച്ചില്‍ അനുഭവപ്പെടാറുണ്ടോ? എങ്കില്‍...
Sep 15, 2025, 6:50 am GMT+0000
മധുരമാണ് ചെറിയ എരിവും ! മനസും വയറും നിറയ്ക്കുന്ന കരിക്കിന് കുലുക്ക...
Sep 15, 2025, 6:45 am GMT+0000
ഒരു പറ ചോറുണ്ണാൻ ഇതാ ചിക്കൻ അച്ചാർ ഇങ്ങനെ ഉണ്ടാക്കാം
Sep 15, 2025, 6:39 am GMT+0000
ഈ ചേരുവകള്‍ അടങ്ങിയിരിക്കാം; ലിപ്സ്റ്റിക്ക് പ്രേമികള്‍ക്ക് മുന്നറിയ...
Sep 15, 2025, 6:33 am GMT+0000
ഇനി ഈ ഗ്ലാമറസ് സ്കൂട്ടറിൽ ചെത്താം; ടിവിഎസ് ജൂപ്പിറ്റർ സ്റ്റാർഡസ്റ്റ...
Sep 15, 2025, 6:25 am GMT+0000
ഇരിങ്ങൽ റെയിൽവേ ഗേറ്റിന് സമീപം ട്രെയിനിൽ നിന്ന് വീണ് വിദ്യാർത്ഥിക്ക...
Sep 15, 2025, 6:16 am GMT+0000
കൊയിലാണ്ടി മുത്താമ്പി പുഴയിൽ നിന്ന് യുവാവിന്റെ മൃതദേഹം കണ്ടെത്തി
Sep 15, 2025, 4:27 am GMT+0000
ആശങ്കയായി അമീബിക് മസ്തിഷ്ക ജ്വരം; നീന്തൽ കുളങ്ങള്‍ക്ക് കര്‍ശന സുരക്...
Sep 15, 2025, 3:35 am GMT+0000
വ്യാഴാഴ്ച വരെ ഇടിമിന്നലൊടുകൂടിയ മഴ: ജാഗ്രത
Sep 15, 2025, 3:29 am GMT+0000
മുത്താമ്പി പാലത്തില്‍ നിന്ന് ഒരാള്‍ പുഴയിലേയ്ക്ക് ചാടിയതായി സംശയം
Sep 15, 2025, 2:48 am GMT+0000
കണ്ണന്റെ പിറന്നാൾ നിറവിൽ നാട്: പയ്യോളിയിൽ ശ്രീകൃഷ്ണ ജയന്തി മഹാശോഭാ...
Sep 14, 2025, 1:21 pm GMT+0000