പയ്യോളി : ഇരിങ്ങൽ മേത്തോടി ചന്ദ്രി (68)അന്തരിച്ചു. ഭർത്താവ് : ഗംഗാധരൻ മാസ്റ്റർ ( റിട്ടയേഡ് ഹെഡ്മാസ്റ്റർ അയ്യപ്പൻകാവ് യു പി സ്കൂള്‍ അയനിക്കാട് ). മക്കൾ: ലിജി, ലിജീഷ് ( ജി എച്ച് എസ് എസ് വളാട്, വയനാട്) . അച്ഛൻ: പരേതനായ ഒതയോത്ത് കണാരൻ(കെ ടി സി ).
അമ്മ : പരേതയായ നാണി.ജാമാതാക്കൾ: അജയൻ മാസ്റ്റർ (എച്ച് എം കുറിഞ്ഞിലിയോട് യുപി സ്കൂൾ), ദൃശ്യ (ലേബർ ഓഫീസ് വടകര).
സഹോദരങ്ങൾ: സത്യനാഥൻ ,മോഹൻ ദാസ് ( റിട്ട. കെ എസ് ആര് ടി സി ) , സുധാകരൻ (റിട്ട . കെ എസ് ഇ ബി , സി.പി.ഐ (എം) ഇരിങ്ങൽ ഈസ്റ്റ് ബ്രാഞ്ച് സെക്രട്ടറി ), പവിത്രൻ ഒതയോത്ത് ( റിട്ട കെ ഡബ്യൂ എ ). സംസ്ക്കാരം ഇരിങ്ങൽ അഴീക്കൽ കടവ് -മേത്തോടി തറവാട്ടിൽ വൈകീട്ട് 3 മണിക്ക്. സഞ്ജയനം ബുധനാഴ്ച.
ഇരിങ്ങൽ മേത്തോടി ചന്ദ്രി അന്തരിച്ചു
Share the news :

Apr 12, 2025, 6:41 am GMT+0000
payyolionline.in
കൊയിലാണ്ടിയില്‍ കാറും ഓട്ടോയും കൂട്ടിയിടിച്ച് അപകടം; ഡ്രൈവർക്കു പരിക്ക്
കേരള യൂനിവേഴ്സിറ്റി സംഘർഷം; കണ്ടാലറിയാവുന്ന 200 പേര്‍ക്കെതിരെ കേസ്
Related storeis
പയ്യോളി കാഞ്ഞിരമുള്ള പറമ്പിൽ തറോൽ പറമ്പത്ത് കുഞ്ഞാഞ്ഞ അന്തരിച്ചു
Jun 1, 2025, 3:36 pm GMT+0000
മൂരാട് കോട്ടക്കുന്നുമ്മൽ സുനിൽ അന്തരിച്ചു
Jun 1, 2025, 3:28 pm GMT+0000
കോടിക്കൽ ജുമാ മസ്ജിദിന് സമീപം കൊക്കോന്റെവിട എസ്.കെ കുഞ്ഞബ്ദുള്ള അന...
Jun 1, 2025, 10:03 am GMT+0000
പയ്യോളി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി സെക്രട്ടറിയും ഐ.എൻ.ടി.യു.സി ജില...
Jun 1, 2025, 5:26 am GMT+0000
ഇരിങ്ങൽ പാറയുള്ളതിൽ ജാനകി അന്തരിച്ചു
May 31, 2025, 1:59 pm GMT+0000
വിയ്യൂർ പുനത്തിൽ പൊയിൽ ഭാസ്ക്കരൻ അന്തരിച്ചു
May 30, 2025, 8:48 am GMT+0000
More from this section
അയനിക്കാട് പോസ്റ്റ് ഓഫീസിന് സമീപം മാണിക്കോത്ത് സുധീഷ് അന്തരിച്ചു
May 28, 2025, 8:06 am GMT+0000
റിട്ട. എസ്ബിഐ അസിസ്റ്റൻറ് മാനേജർ ഇരിങ്ങൽ തെക്കെ ഏറംവള്ളി മുകുന്ദൻ ന...
May 26, 2025, 4:40 pm GMT+0000
മൂടാടി ആച്ചാംകണ്ടി പാത്തുമ്മ അന്തരിച്ചു
May 26, 2025, 10:55 am GMT+0000
തച്ചൻകുന്ന് ചെറുകൂടയിൽ ഖദീജ നിര്യാതയായി
May 23, 2025, 6:00 am GMT+0000
ഇരിങ്ങൽ കോട്ടക്കൽ ബീഫാത്തു നിര്യാതയായി
May 23, 2025, 4:02 am GMT+0000
എൻ.സി.പി പ്രവർത്തകനായിരുന്ന കോട്ടക്കൽ കോട്ടോൽ ഗോപാലൻ നിര്യാതനായി
May 22, 2025, 9:38 am GMT+0000
വിയ്യൂർ തെക്കെട്ടിൽ ഗംഗാധരൻ നായർ അന്തരിച്ചു
May 22, 2025, 7:54 am GMT+0000
അയനിക്കാട് പട്ടായിയിൽ നാരായണി അന്തരിച്ചു
May 21, 2025, 2:06 pm GMT+0000
അട്ടക്കുണ്ട് ഊരുവയലിൽ റുഖിയ അന്തരിച്ചു
May 19, 2025, 2:56 pm GMT+0000
പുറക്കാട് വടക്കെ പാലക്കാട്ട് മാധവി അമ്മ നിര്യാതയായി
May 19, 2025, 2:32 pm GMT+0000
കോട്ടക്കൽ ചെറിയ താഴത്ത് ഖദീജ അന്തരിച്ചു
May 18, 2025, 1:31 pm GMT+0000
തിക്കോടി പൊത്തനുളത്തിൽ സിജി അന്തരിച്ചു
May 17, 2025, 4:54 pm GMT+0000
പുറക്കാട് കാവുമ്പുറത്ത് ചാത്തു നിര്യാതനായി
May 16, 2025, 2:12 pm GMT+0000
കോട്ടക്കൽ കടവത്ത് കാട്ടിൽ വത്സല നിര്യാതയായി
May 16, 2025, 4:40 am GMT+0000
അയനിക്കാട് കുറ്റിയിൽ പീടികയ്ക്ക് സമീപം മേനാടം പൊയിൽ എം.പി മുരളീ...
May 15, 2025, 10:07 am GMT+0000