ആലപ്പുഴ: കുട്ടനാട് താലൂക്കിലെ ജലനിരപ്പ് താഴ്ന്നിട്ടില്ലാത്തതിനാലും കിഴക്കൻ വെള്ളത്തിന്റെ വരവ് കുറഞ്ഞിട്ടില്ലാത്തതിനാലും കുട്ടികളുടെ സുരക്ഷ മുൻനിർത്തി നാളെ (29 ജൂൺ) കുട്ടനാട് താലൂക്കിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ട്യൂഷൻ സെന്ററുകൾക്കും അംഗനവാടികൾക്കും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കും. മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ലെന്നും ജീല്ലാ കളക്ടര്‍ അറിയിച്ചു.
- Home
- Latest News
- ആലപ്പുഴ കുട്ടനാട് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി
ആലപ്പുഴ കുട്ടനാട് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി
Share the news :
![news image](https://ftp.payyolionline.in/wp-content/uploads/2024/06/xz.jpg)
Jun 28, 2024, 1:28 pm GMT+0000
payyolionline.in
സൗദിയില്‍ നേരിയ ഭൂചലനം
അന്യായമായ കോർട്ട് ഫീസ് വർധനവിനെതിരെ ഭാരതീയ അഭിഭാഷക പരിഷദ് പയ്യോളി പ്രതിഷേധിച് ..
Related storeis
കുവൈത്ത് തീപിടുത്തം: പരിക്കേറ്റ 61 ജീവനക്കാർക്ക് ധനസഹായം കൈമാറി എൻബ...
Jul 4, 2024, 5:33 pm GMT+0000
എസ്എഫ്ഐയുടെ അക്രമങ്ങളെ നിയമസഭയിൽ മുഖ്യമന്ത്രി ന്യായീകരിച്ചത് പ്രതിഷ...
Jul 4, 2024, 4:33 pm GMT+0000
കേരള സര്‍വകലാശാല സെനറ്റ് നിയമനം; അഞ്ചു പേരെ നോമിനേറ്റ് ചെയ്ത് ഗവര്...
Jul 4, 2024, 4:27 pm GMT+0000
‘സി.പി.എമ്മിന് ജനങ്ങളുമായുള്ള ജീവൽബന്ധം നഷ്ടമായി’: തോമ...
Jul 4, 2024, 4:18 pm GMT+0000
ഉള്ളിയേരിയില്‍ മരത്തില്‍ നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന...
Jul 4, 2024, 4:07 pm GMT+0000
അഴുകിയ ഇറച്ചി വിളമ്പിയ ഹോട്ടലിനെതിരെ നടപടി; അരലക്ഷം പിഴ അടക്കാൻ വിധി
Jul 4, 2024, 3:59 pm GMT+0000
More from this section
പ്രധാനമന്ത്രി റഷ്യയിലേക്ക്; 2 ദിവസത്തെ സന്ദർശനം വ്ലാഡിമിർ പുടിന്റെ ...
Jul 4, 2024, 1:54 pm GMT+0000
അതിർത്തി തർക്കം; ചർച്ചകൾ വീണ്ടും തുടങ്ങാൻ ഇന്ത്യയും ചൈനയും തമ്മിൽ ധാരണ
Jul 4, 2024, 1:38 pm GMT+0000
അറ്റകുറ്റപ്പണി; ഇന്ന് രാത്രി മുതല്‍ ഒരു മാസത്തേക്ക് കോഴിക്കോട് ഫ്രാ...
Jul 4, 2024, 1:34 pm GMT+0000
ചൈനയും പാകിസ്ഥാനും സഹകരിച്ച് പാക് അധീന കശ്മീരിലൂടെ വൺ ബെൽറ്റ് റോഡ്;...
Jul 4, 2024, 1:28 pm GMT+0000
വിഴിഞ്ഞം സ്വപ്നം യാഥാർത്ഥ്യമാകുന്നു, ആദ്യ കണ്ടെയിനർ മദർഷിപ്പ് 12 നെ...
Jul 4, 2024, 11:45 am GMT+0000
ക്ലാസ് മുറികളിലേക്ക് വിഷപ്പുക ഇരച്ചെത്തി, കാഞ്ഞങ്ങാട് ചികിത്സ തേടിയ...
Jul 4, 2024, 11:30 am GMT+0000
81 തടങ്ങളിലായി 604 ചെടികൾ; പിഴുതെടുത്ത് നശിപ്പിച്ച് എക്സൈസ്; അഗളി...
Jul 4, 2024, 11:24 am GMT+0000
‘പതഞ്ജലിയെ തകർക്കാൻ ശ്രമിക്കുന്നത് ആയുർവേദ വിരുദ്ധ മാഫിയ̵...
Jul 4, 2024, 10:52 am GMT+0000
മാന്നാർ കൊലക്കേസ്: കലയുടെ ഭർത്താവിനെ തിരികെയെത്തിക്കാൻ നടപടി ആരംഭിച...
Jul 4, 2024, 10:32 am GMT+0000
സർക്കാർ ആശുപത്രി ജനറേറ്ററിലെ വിഷപ്പുക ശ്വസിച്ചു, കാഞ്ഞങ്ങാട് 50 സ്ക...
Jul 4, 2024, 10:24 am GMT+0000
ബംഗളൂരുവിൽ നിന്നും കേരളത്തിലേക്ക് കടത്തി, കാട്ടിക്കുളത്ത് വെച്ച് വാ...
Jul 4, 2024, 10:00 am GMT+0000
ബസ്സിൽ നിന്ന് രണ്ടര വയസുകാരിയുടെ സ്വർണ പാദസരം കവരാൻ ശ്രമം: തമിഴ്നാട...
Jul 4, 2024, 9:17 am GMT+0000
പരീക്ഷകൾക്ക് മണിക്കൂറുകൾ മാത്രം; ദില്ലി സർവ്വകലാശാലയിലെ എൽഎൽബി പരീക...
Jul 4, 2024, 9:11 am GMT+0000
രഹസ്യവിവരത്തെ തുടർന്ന് പരിശോധന; കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ ന...
Jul 4, 2024, 9:06 am GMT+0000
എന്റെ 8% വരെ സിനിമാ ശമ്പളം ജനങ്ങൾക്ക് വേണ്ടി; ഇടതുദുർഭരണത്തിന് ചങ്ങ...
Jul 4, 2024, 9:01 am GMT+0000