കോഴിക്കോട്: അർജുൻ കുടുംബത്തിന് വേണ്ടി മാത്രം ജീവിച്ചവനാണെന്ന് ലോറി ഉടമ മനാഫ്. അർജുനെ കിട്ടാൻ ഒരുപാട് ബഹളമുണ്ടാക്കേണ്ടി വന്നുവെന്നും അർജുൻ കുടുംബത്തിന് വേണ്ടി മാത്രം ജീവിച്ചവനാണന്നും മനാഫ് പറഞ്ഞു. അർജുന്റെ കുടുംബത്തിന് എല്ലാം പോയല്ലോ എന്ന് മാത്രമാണ് താൻ ആലോചിച്ചത്. ഒരുപാട് നാളത്തെ കാത്തിരിപ്പിന് അവസാനമായെന്നും മനാഫ് പറഞ്ഞു. അർജുനെ ഒരു കാരണവശാലും പുഴയിലുപേക്ഷിച്ച് പോകില്ല. തനിക്ക് ലോറി വേണ്ട, അർജുനെ തിരികെ വേണം, അത് ആ അമ്മയ്ക്ക് കൊടുത്ത വാക്കാണെന്നായിരുന്നു മനാഫ് പറഞ്ഞത്. അർജുനെ കാണാതായത് മുതൽ ഗംഗാവലി പുഴയുടെ തീരത്ത് കാത്തിരിക്കുകയായിരുന്നു മനാഫ്. അർജുനെ കണ്ടെത്തി, ഇനി ബാക്കിയുളള രണ്ട് പേരെയും കണ്ടെത്തണമെന്നും മനാഫ് കൂട്ടിച്ചേർത്തു.
- Home
- Latest News
- ‘അർജുൻ കുടുംബത്തിന് വേണ്ടി മാത്രം ജീവിച്ചവൻ; കുടുംബത്തിന് എല്ലാം പോയല്ലോ എന്നാണ് ആലോചിച്ചത്’
‘അർജുൻ കുടുംബത്തിന് വേണ്ടി മാത്രം ജീവിച്ചവൻ; കുടുംബത്തിന് എല്ലാം പോയല്ലോ എന്നാണ് ആലോചിച്ചത്’
Share the news :

Sep 26, 2024, 5:18 am GMT+0000
payyolionline.in
കൂടുതൽ ഡ്രൈവിങ് സ്കൂളുകൾ
ആരംഭിക്കും: മന്ത്രി ഗണേഷ്കുമാർ
സംഘർഷം രൂക്ഷമാകുന്നു; ഇന്ത്യക്കാർ ലബനൻ വിടണമെന്ന് ഇന്ത്യൻ എംബസി
Related storeis
തലശ്ശേരിയിൽ കുളം വൃത്തിയാക്കുന്നതിനിടെ മീൻ കൊത്തി അണുബാധ; യുവാവിന്...
Mar 12, 2025, 12:43 pm GMT+0000
ചെറുവണ്ണൂരിൽ മേൽപാലം നിർമ്മാണത്തിന് തുടക്കം; സർവേ, മണ്ണു പരിശോധന പൂ...
Mar 12, 2025, 10:54 am GMT+0000
ആറ്റുകാൽ പൊങ്കാല : എല്ലാവരും പ്രത്യേകം ശ്രദ്ധിക്കണം – വീണ ജോ...
Mar 12, 2025, 10:49 am GMT+0000
വരണ്ട ചർമ്മത്തിനുള്ള പരിഹാരങ്ങൾ: പ്രകൃതിദത്ത പരിചരണം പാൽ, തേങ്ങാ ...
Mar 12, 2025, 10:46 am GMT+0000
റാപ്പിഡോ ഭക്ഷ്യ വിതരണ രംഗത്തേക്ക് ; സൊമാറ്റോ-സ്വിഗ്ഗിയുടെ ആധിപത്യത...
Mar 12, 2025, 10:43 am GMT+0000
ടാറ്റയിലെ ജീവനക്കാരുടെയും കമ്പനിയുടെയും രഹസ്യ വിവരങ്ങൾ ഹാക്ക് ചെയ്തു
Mar 12, 2025, 10:39 am GMT+0000
More from this section
കൊച്ചിയിൽ 2 വിദ്യാർഥികൾക്ക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു; 3 പേർക്ക...
Mar 12, 2025, 10:15 am GMT+0000
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഫിഫ്റ്റി-ഫിഫ്റ്റി ലോട്ടറി ഫലം...
Mar 12, 2025, 10:13 am GMT+0000
ഏറ്റുമാനൂരിൽ അമ്മയും മക്കളും ട്രെയിനിനു മുന്നിൽ ചാടി ജീവനൊടുക്കിയ ക...
Mar 12, 2025, 10:10 am GMT+0000
ആറ്റുകാലമ്മയുടെ ഇഷ്ട നിവേദ്യമായ മണ്ടപ്പുറ്റ് തയ്യാറാക്കുന്ന വിധം
Mar 12, 2025, 9:28 am GMT+0000
ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത; നാലു ജില്ലകളിൽ യെല്ലോ അലർട്ട്
Mar 12, 2025, 9:25 am GMT+0000
നിർമാണത്തിനേൽപിച്ച ഒന്നേകാൽ കോടി രൂപയുടെ സ്വർണവുമായി ജീവനക്കാർ മുങ്...
Mar 12, 2025, 9:23 am GMT+0000
ഓൺലൈൻ മാധ്യമങ്ങളുടെ പേരിൽ ബ്ലാക് മെയിലിങ്: അന്വേഷണത്തിന് റേഞ്ച് ഐ.ജ...
Mar 12, 2025, 9:20 am GMT+0000
മുഖ്യമന്ത്രിക്കെതിരെ അപകീർത്തി പരാമർശം; തെലങ്കാനയിൽ മുതിർന്ന മാധ്യമ...
Mar 12, 2025, 8:26 am GMT+0000
നടി സൗന്ദര്യയുടെ മരണം; ഹെലികോപ്റ്റർ തകർന്ന് കൊല്ലപ്പെട്ടത് അപകടമല്ല...
Mar 12, 2025, 8:24 am GMT+0000
ഇടവഴിയിൽ കയറി മഴക്കോട്ട് ധരിച്ചു; കൊടുവാൾ കടലാസിൽ പൊതിഞ്ഞ് ആളുകൾ നോ...
Mar 12, 2025, 7:28 am GMT+0000
ഹജ്ജ്: കോഴിക്കോട്ടുനിന്ന് 516പേരെ കണ്ണൂരിലേക്ക് മാറ്റും -എ.പി. അബ്...
Mar 12, 2025, 7:27 am GMT+0000
കൂടെ വരാൻ തയാറായില്ല; യു.പിയിൽ വിവാഹിതയായ കാമുകിയെ സ്ത്രീ വേഷത്തിലെ...
Mar 12, 2025, 6:13 am GMT+0000
വരുന്നത് രണ്ട് ചുഴലിക്കാറ്റുകൾ; പതിനെട്ടു സംസ്ഥാനങ്ങളിൽ മാർച്ച് പതി...
Mar 12, 2025, 6:10 am GMT+0000
നഴ്സുമാർ വസ്ത്രം മാറുന്ന മുറിയിൽ ഒളി ക്യാമറ വെച്ചത് ഒരുമാസം മുൻപ് ജ...
Mar 12, 2025, 6:08 am GMT+0000
‘നിര്ത്താറായില്ലെ ഈ അശ്ലീലം’: തെലുങ്കില് വിവാദം കത്തി...
Mar 12, 2025, 6:04 am GMT+0000