നന്തിബസാർ: പരേതനായ കണ്ടോത്ത് ഹുസൈൻ ഹാജിയുടെ ഭാര്യ കണ്ടോത്ത് അയിശു ഹജ്ജുമ്മ (83) അന്തരിച്ചു. മക്കൾ: അഷ്റഫ്, നസീറ, സിദ്ധീഖ്, നജ്മ, റസാഖ്, പരേതനായ ഇസ്മയിൽ. മരുമക്കൾ: റഹിയ (നെല്ലാടി ) , മെയോൺ കാദർ (നന്തി ), മാഫി (ചിങ്ങപുരം), ഹാഷിം (അത്തോളി ), ജസീല ( തിക്കോടി), പരേതയായ റസിയ (ഓമശ്ശേരി ).മയ്യിത്ത് നമസ്കാരം കാലത്ത് 10.30 ന് നന്തി മൊഹിയുദീൻ ജുമാ മസ്ജിദിൽ.
നന്തിബസാർ കണ്ടോത്ത് അയിശു ഹജ്ജുമ്മ അന്തരിച്ചു
Nov 23, 2026, 2:54 am GMT+0000
payyolionline.in
കരുതലൊരുക്കി സാന്ത്വനം; തച്ചൻകുന്നിൽ മെഗാ മെഡിക്കൽ ക്യാമ്പ് ശ്രദ്ധേയമായി
ഫൈസ, എഫ് ട്യൂണ്‍, ഗോറി..ഒരേ ക്രീം, പല പേര്; എല്ലാം ഒന്നുതന്നെയെന്ന വെളിപ്പെടു ..
