പൊൻകുന്നം : പൊൻകുന്നത്ത് 30 കിലോയിൽ അധികം കഞ്ചാവ് പിടികൂടി. എരുമേലി സ്വദേശികളായ 5 പേർ പിടിയിൽ. എരുമേലി കനകപുലം സ്വദേശികളായ വാഴക്കാലയിൽ നന്ദു റിനോഷ് (27), സഹോദരൻ ആനന്ദു റിനോഷ് (28), വട്ടവേലിൽ വി.എ.ശരത്കുമാർ (25), മുക്കൂട്ടുതുറ സ്വദേശികളായ മുക്കൂട്ടുതുറ പാരായക്കൽ ഷാരുഖ് ഖാൻ (26), പുളിക്കച്ചിറ ആദർശ് പി.റെജി (27) എന്നിവരെയാണ് ജില്ലാ പൊലീസ് മേധാവിയുടെ ഡാൻസാഫ് സംഘവും പൊൻകുന്നം പൊലീസും ചേർന്ന് പിടികൂടിയത്.
പൊൻകുന്നത്ത് വൻ കഞ്ചാവ് വേട്ട: 30 കിലോ കഞ്ചാവുമായി എരുമേലി സ്വദേശികളായ 5 യുവാക്കൾ പിടിയിൽ
Oct 25, 2026, 7:36 am GMT+0000
payyolionline.in
17കാരൻ ഓടിച്ച കാറിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു; അഡിഷണൽ ജഡ്ജിയുടെ മകൻ കസ് ..
ആസൂത്രണ ബോർഡ് പരീക്ഷ ക്രമകേടിൽ 2 ഉദ്യോഗസ്ഥരെ പ്രതി ചേർത്തു, അഴിമതിനിരോധനവകുപ് ..
