പയ്യോളിയിലെ പഴയകാല ടാക്സി ഡ്രൈവർ നീലിപ്പരവൻ കണ്ടി കേളൻ അന്തരിച്ചു.

news image
Oct 22, 2026, 2:03 am GMT+0000 payyolionline.in

പയ്യോളി : പയ്യോളിയിലെ പഴയകാല ടാക്സി ഡ്രൈവർ നീലിപ്പരവൻ കണ്ടി കേളൻ (93) അന്തരിച്ചു. ഭാര്യ: പരേതയായ മാണിക്യം. മക്കൾ : ശ്രീജ , അനിത , സജിത്ത് കുമാർ (ഗ്രാമപഞ്ചായത്ത് ചോറോട് ),ഷൈനു (നിംബസ്സ് ) ,രഞ്ജിഷ (അധ്യാപിക . ജി യു പി എസ് പൈങ്ങോട്ടായി ).മരുമക്കൾ : ദാസൻ ചിങ്ങപുരം ( റിട്ട: ഫോറസ്റ്റ് Ilഡിപ്പാർട്ട്മെൻ്റ്), ചന്ദ്രൻ തിക്കോടി ,വിനോദൻ മാസ്റ്റർ (ചെറുവണ്ണൂർ ), രസ്‌ന, സിജി. സഹോദരങ്ങൾ:പരേതരായ മാണിക്യം, നാരായണി. സംസ്കാരം രാവിലെ 10 മണിക്ക്  വീട്ടുവളപ്പിൽ

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe