തിക്കോടി : തിക്കോടി തെരുവിലെ പിലാവുള്ള കണ്ടി ഒ.കെ.ശശിധരൻ (69) (റിട്ട: അധ്യാപകൻ) നിര്യാതനായി. ഭാര്യ: ശോഭന (റേഷൻ ഷോപ്പ് തിക്കോടി, പഞ്ചായത്ത് ബസാർ). മകൾ: അനുപ്രിയ. മരുമകൻ: സിനോജ്. സഹോദരങ്ങൾ: രാജൻ, ബാലകൃഷ്ണൻ, ചന്ദ്രിക, പ്രേമലത. സഞ്ചയനം: ശനിയാഴ്ച
തിക്കോടി തെരുവിലെ പിലാവുള്ള കണ്ടി ഒ.കെ.ശശിധരൻ (റിട്ട: അധ്യാപകൻ) നിര്യാതനായി.
Aug 20, 2026, 4:35 pm GMT+0000
payyolionline.in
മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് വേണം, മുഴുവന്‍ ചെലവും കേരളം വഹിക്കും: വാഗ ..
ഇരിങ്ങൽ കോട്ടക്കൽ ചൂളപ്പറമ്പത്ത് മൂട്ടുകുഴിയിൽ സാവിത്രി നിര്യാതയായി
