ഓർക്കാട്ടേരി: എളങ്ങോളി കരുവാൻകണ്ടി അബ്ദുല്ല (85) നിര്യാതനായി. ഭാര്യ: കുഞ്ഞാമി. സഹോദരങ്ങൾ: മൊയ്തു, അബ്ദുറഹ്മാൻ, ഖദീജ, ആയിശ, ആസ്യ, ജമീല, പരേതരായ മൂസ, ഹമീദ്, ഇബ്റാഹീം. മയ്യിത്ത് നിസ്കാരം നാളെ രാവിലെ 9.30-ന് എളങ്ങോളി ജുമാ മസ്ജിദിൽ നടക്കും.
ഓർക്കാട്ടേരി എളങ്ങോളി കരുവാൻകണ്ടി അബ്ദുല്ല നിര്യാതനായി
Aug 16, 2026, 2:41 pm GMT+0000
payyolionline.in
ഒമാനിൽ 70000 രൂപ ശമ്പളത്തിൽ സെയിൽസ്മാൻ ജോലി വാഗ്ദാനം; അപേക്ഷിച്ച നിരവധി പേര ..
പയ്യോളി താക്കു പറമ്പിൽ വിശ്വലാൽ നിര്യാതനായി
