തിക്കോടി ചെത്തിൽ കുഞ്ഞികൃഷ്ണൻ (റിട്ട. പി.ഡബ്ല്യു.ഡി) അന്തരിച്ചു.

news image
Aug 3, 2026, 2:41 pm GMT+0000 payyolionline.in

തിക്കോടി:തിക്കോടി ചെത്തിൽ കുഞ്ഞികൃഷ്ണൻ (95) (റിട്ട. പി.ഡബ്ല്യു.ഡി) അന്തരിച്ചു. ഭാര്യ: കല്യാണി. മക്കൾ: നാരായണൻ, ലതിക, ഗിരീഷൻ സി. (സി.പി.ഐ.എം തിക്കോടി ലോക്കൽ കമ്മിറ്റി അംഗം), മനോജൻ, സുരാജ് (കുവൈത്ത്), ബിന്ദു (തച്ചൻകുന്ന്). മരുമക്കൾ: ഗീത (പാലയാട് നട), സജിന (തിക്കോടി ഗ്രാമപഞ്ചായത്ത് മെമ്പർ), ഷീബ (അയനിക്കാട്), ലീന (വീരവഞ്ചേരി), സത്യൻ (തച്ചൻകുന്ന്). സഹോദരങ്ങൾ: പരേതരായ ചിരുത, കല്യാണി, കുഞ്ഞിക്കണ്ണൻ, നാണു, ലക്ഷ്മി, കമല. സംസ്കാരം നാളെ രാവിലെ 10 മണിക്ക് വീട്ടുപറമ്പിൽ നടക്കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe