അയനിക്കാട്: അയനിക്കാട് പോസ്റ്റ് ഓഫീസ് അടിപ്പാതയുടെ പടിഞ്ഞാറ് ഭാഗത്ത് നടേമ്മൽ അശോകൻ (65) അന്തരിച്ചു. പിതാവ് : പരേതനായ നാരായണൻ. മാതാവ് : നാരായണി. സഹോദരങ്ങൾ :ആനന്ദൻ, അനി,അനൂപ്, അനിത, ആനന്ദവല്ലി.