അയനിക്കാട് പള്ളിക്ക് വടക്കുഭാഗം തൗഫീഖിൽ ആയിഷ ഹജ്ജുമ്മ നിര്യാതയായി

news image
Jul 2, 2026, 4:37 am GMT+0000 payyolionline.in

പയ്യോളി: പ്രശസ്ത മതപണ്ഡിതനും സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് സ്ഥാപക ചെയർമാനുമായിരുന്ന പരേതനായ അയനിക്കാട് ഇബ്രാഹിം മുസല്യാരുടെയും ഫാത്തിമ ബീവിയുടെയും മകൾ ‘തൗഫീഖി’ൽ ടി.വി. ആയിശ ഹജ്ജുമ്മ (76) നിര്യാതയായി. ഭർത്താവ്:പരേതനായ പി. ഉബൈദ് ഹാജി. മകൾ: ശരീഫ. മരുമകൻ: പി. അബ്ദുസമദ് റാഹത്ത്.

സഹോദരങ്ങൾ: സൈനബ, സഫിയ, കുഞ്ഞി മൊയ്തീൻ, പരേതരായ അയനിക്കാട് അബൂബക്കർ മുസല്യാർ, അയനിക്കാട് മുഹമ്മദ് മുസല്യാർ, അബ്ദുറഹിമാൻ, അബ്ദുൽ ഖാദർ, അബ്ദുള്ളക്കുട്ടി.ജനാസ നമസ്കാരം ഇന്ന് ളുഹ്ർ നമസ്കാരത്തിന് ശേഷം അയനിക്കാട് ഹൈദ്രോസ് ജുമാ മസ്ജിദിൽ നടക്കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe