പയ്യോളി: പയ്യോളിയിലെ പഴയകാല മുസ്ലിം ലീഗ് നേതാവ് പരേതനായ കെ.വി മൊയ്തു സാഹിബിന്റെ ഭാര്യ കാട്ടിൽ വളപ്പിൽ മറിയം (73) അയനിക്കാട്ടെ സ്വവസതിയിൽ നിര്യാതയായി. മക്കൾ: മൻസൂർ, മുനീർ (സലാല), മിക്താദ്.
മരുമക്കൾ: സുൽഫത്ത്, ഷീബ, ജെസി. സഹോദരങ്ങൾ: മുഹമ്മദ്, ഹമീദ്, കുഞ്ഞയിശ, പരേതയായ സുഹറ.
മയ്യത്ത് അയനിക്കാട് ജുമഅ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കം നടത്തി.
പയ്യോളിയിലെ പഴയകാല മുസ്ലിം ലീഗ് നേതാവ് പരേതനായ കെ.വി മൊയ്തു സാഹിബിന്റെ ഭാര്യ മറിയം നിര്യാതയായി
Jun 30, 2026, 1:39 pm GMT+0000
payyolionline.in
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 1 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപ ..
കാഫിർ സ്ക്രീൻ ഷോട്ട് കേസ്; ജിതിൻ ഭാസ്കറിന്റെ ജാമ്യാപേക്ഷ നാളെ പരിഗണിക്കും, റ ..
