പയ്യോളി തച്ചൻകുന്ന് മീത്തലെ ചെരക്കോത്ത് അമ്മദ് നിര്യാതനായി

news image
Jun 22, 2026, 2:36 am GMT+0000 payyolionline.in

പയ്യോളി: തച്ചൻകുന്ന് മീത്തലെ ചെരക്കോത്ത് അമ്മദ് (80) നിര്യാതനായി. ഭാര്യ: കുഞ്ഞാമി. മക്കൾ: നസീമ, ഷമീമ, നദീറ, ഷഫീർ. മരുമക്കൾ: ഷംസു, ഹനീഫ, പരേതനായ സിദ്ദിഖ്. ഖബറടക്കം ഇന്ന് രാവിലെ 9:30-ന് തുറയൂർ ചരിയ്ക്കൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe