തുറയൂർ പയ്യോളി അങ്ങാടി അയാണി ജാഫറിന്റെ മകൾ നൈഷ മാമ അന്തരിച്ചു

news image
Jun 2, 2026, 3:51 pm GMT+0000 payyolionline.in

പയ്യോളി: തുറയൂർ പയ്യോളി അങ്ങാടി സ്വദേശിനി നൈഷ മാമ (19) അന്തരിച്ചു. അയാണി ജാഫറിന്റെ മകളാണ്. .മാതാവ്: മർസൂന (പെരുമാൾപുരം). സഹോദരി: നിയ. പരേതനായ അയാണി മൊയ്തീന്റെ പേരക്കുട്ടിയാണ്

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe