മലപ്പുറം: റിസോർട്ടിലെ സ്വിമ്മിംഗ് പൂളിൽ വീണ് മൂന്ന് വയസുകാരന് ദാരുണാന്ത്യം. അരീക്കോട് സ്വദേശി ആസിഫിന്റെ മകൻ ഇവാൻ ആസിഫ് ആണ് മരിച്ചത്. ഊർങ്ങാട്ടരിയിലെ ‘കൊക്കോ വില്ല’ റിസോർട്ടിലാണ് അപകടമുണ്ടായത്. കുട്ടിയെ പൂളിൽ വീണ നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ അരീക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മലപ്പുറത്ത് റിസോർട്ടിലെ സ്വിമ്മിംഗ് പൂളിൽ വീണ് മൂന്ന് വയസുകാരന് ദാരുണാന്ത്യം
May 31, 2026, 11:05 am GMT+0000
payyolionline.in
ആര്‍ത്തവ അവധിയില്‍ സ്ത്രീ സമൂഹത്തിന് പരാതിയുണ്ടെങ്കില്‍ പുനഃപരിശോധിക്കും: എന്‍ ..
ആർത്തവ അവധി: ‘സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമെന്ന് വ്യാഖ്യാനിക്കേണ്ടത ..
