നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ വടകര, കുറ്റ്യാടി, നാദാപുരം മണ്ഡലങ്ങളിൽ നിന്നുള്ള നിലവിലെ ലീഡ് നില താഴെ പറയുന്നതാണ്:
വടകര
കെ.കെ. രമ (UDF): 21,711 വോട്ടുകൾ (15.44%) – മുൻപിൽ
എം.കെ. ഭാസ്കരൻ (LDF): 16,916 വോട്ടുകൾ (12.03%)
കെ. ദിലീപ് (NDA): 3,925 വോട്ടുകൾ (2.79%)
കുറ്റ്യാടി
പാറക്കൽ അബ്ദുള്ള (UDF): 10,052 വോട്ടുകൾ (5.75%) – മുൻപിൽ
കെ.പി. കുഞ്ഞമ്മദ് കുട്ടി (LDF): 8,864 വോട്ടുകൾ (5.07%)
രാമദാസ് മണലേറി (NDA): 2,202 വോട്ടുകൾ (1.26%)
നാദാപുരം
പി. വസന്തം (LDF): 6,120 വോട്ടുകൾ (3.3%) – മുൻപിൽ
കെ. എം. അഭിജിത്ത് (UDF): 4,737 വോട്ടുകൾ (2.55%)
സി. പി. വിപിൻ ചന്ദ്രൻ (NDA): 820 വോട്ടുകൾ (0.44%)
