മണിയൂർ : മുതുവന കായലാണ്ടിയിൽ ലക്ഷ്മി അമ്മ (88) അന്തരിച്ചു. പരേതനായ കായലാണ്ടി ചന്തുക്കുറുപ്പിന്റെ ഭാര്യയാണ്.
മക്കൾ : ബാലകൃഷ്ണൻ (റിട്ട. പോസ്റ്റൽ ഡിപ്പാർട്ട്മെന്റ്), ശാന്ത, മദന മോഹനൻ (റിട്ട. പോസ്റ്റൽ ഡിപ്പാർട്ട്മെന്റ്),
മുരളീധരൻ (റിട്ട. സൂപ്രണ്ട്, കോളേജ് വിദ്യാഭ്യാസ വകുപ്പ്), ബിന്ദു, അനിൽകുമാർ (ഗ്രാൻഡ് ഹയാത്ത്, ദുബായ്). മരുമക്കൾ : സരള, ആർ.പി. കൃഷ്ണൻ, ജ്യോതി, കവിത ടീച്ചർ, രാജൻ (ഇരിങ്ങത്ത്), പ്രബിന.
സംസ്കാരം:ഇന്ന് (21-04-26) രാത്രി 9 മണിക്ക് മണിയൂർ എൻജിനീയറിങ് കോളേജിന് സമീപമുള്ള പരേങ്ങാട്ട് വീട്ടുവളപ്പിൽ നടക്കും.
