പയ്യോളി : അയനിക്കാട് കൊയിലാരിമുക്ക് തിരുമംഗലത്ത് അമ്മിണി അമ്മ (88) അന്തരിച്ചു.ഭർത്താവ് : പരേതനായ ഗംഗാധരൻ നമ്പ്യാർ. മക്കൾ : സുരേഷ് ബാബു, അനിൽകുമാർ, സുനിൽകുമാർ. മരുമക്കൾ പ്രമീള , അനിത, ശ്രീജ.സഞ്ചയനം ഞായർ.
അയനിക്കാട് കൊയിലാരിമുക്ക് തിരുമംഗലത്ത് അമ്മിണി അമ്മ (88) അന്തരിച്ചു
Apr 16, 2026, 5:52 am GMT+0000
payyolionline.in
വേനലവധിക്കാലത്ത് സ്പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; ലംഘിക്കുന്നവർക്കെതിരെ കർശന ..
പള്ളി വളപ്പിൽ ഭ്രൂണം ഉപേക്ഷിച്ച സംഭവം: യുവതിയുടെ മൊഴിയിൽ വൈരുധ്യം; അന്വേഷണം ശ ..
