പശ്ചിമേഷ്യൻ യുദ്ധം: കൊയിലാണ്ടിയിൽ ആർ.ജെ.ഡി യുദ്ധവിരുദ്ധ റാലി നടത്തി

news image
Mar 8, 2026, 10:50 am GMT+0000 payyolionline.in

കൊയിലാണ്ടി: പശ്ചിമേഷ്യയിൽ അമേരിക്കയുടെയും ഇസ്രയേലിന്റെയും നേതൃത്വത്തിൽ നടക്കുന്ന സാമ്രാജ്യത്വ അധിനിവേശത്തിനും യുദ്ധത്തിനുമെതിരെ ആർ.ജെ.ഡി കൊയിലാണ്ടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ യുദ്ധവിരുദ്ധ റാലി സംഘടിപ്പിച്ചു.

പ്രതിഷേധ പരിപാടിക്ക്  പി.ടി. രാഘവൻ, കെ.എം. കുഞ്ഞിക്കണാരൻ, വളപ്പിൽ മോഹനൻ, രജിലാൽ മാണിക്കോത്ത്, നിബിൻകാന്ത്, അർജ്ജുൻ മഠത്തിൽ തുടങ്ങിയവർ നേതൃത്വം നൽകി

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe