തൃശ്ശൂർ: യുവതികളെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ ജിം ട്രെയിനർ അറസ്റ്റിൽ. കണിമംഗലം എഫ് 2 ജിം നടത്തിപ്പുകാരൻ അജ്മലാണ് അറസ്റ്റിലായത്. ജിമ്മിൽ എത്തിയ യുവതികളെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതിയെ തുടർന്നാണ് നടപടി. ഇയാൾ നേരത്തെയും രണ്ട് പീഡനക്കേസുകളിൽ പ്രതിയായിരുന്നുവെന്ന് പൊലീസ് പറയുന്നു.
യുവതികളെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസ്; ജിം ട്രെയിനർ അറസ്റ്റിൽ
Mar 4, 2026, 10:17 am GMT+0000
payyolionline.in
യുദ്ധവിരുദ്ധ സന്ദേശമുയർത്തി ബാലസംഘം; പയ്യോളിയിൽ റാലിയും സദസ്സും സംഘടിപ്പിച്ചു
മേക്കപ്പ് ആർട്ടിസ്റ്റ് സീമ വിനീതും കലാകാരി അദ്രിജയും ബിജെപിയിലേക്ക്; ഷാൾ അണിയ ..
