സൗജന്യ തൊഴില്‍ പരിശീലനം: അപേക്ഷിക്കാം

news image
Feb 2, 2026, 10:05 am GMT+0000 payyolionline.in

കണ്ണൂർ: പ്രധാനമന്ത്രി കൗശല്‍ വികാസ് യോജന സ്‌കില്‍ ഹബ് പദ്ധതിയുടെ ഭാഗമായി പാലയാട് അസാപ് കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ മാര്‍ച്ചില്‍ ആരംഭിക്കുന്ന സൗജന്യ തൊഴില്‍ പരിശീലനത്തിനായി എം ഐ എസ് ഡാറ്റ അനലിസ്റ്റ് ഫിനാന്‍ഷ്യല്‍ സര്‍വീസ്, അപ്ലിക്കേഷന്‍ ഡെവലപ്പര്‍ വെബ് ആന്‍ഡ് മൊബൈല്‍, വെയര്‍ഹൗസ് എക്‌സിക്യൂട്ടീവ് കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

ഫോണ്‍: 9495999712.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe