പയ്യോളി : കിഴുർ തുറശ്ശേരി കടവിലെ പഴയ കാല കോൺഗ്രസ്സ് പ്രവർത്തകൻ വരോൽ മൊയ്തീൻ (ചാലി പറമ്പത്ത് ) (97 ) നിര്യാതനായി .
ഭാര്യ: പരേതയായ ആമിന. മകൾ: ജമീല. മരുമകൻ:മലോൽ അബ്ദുള്ള (പാ ലച്ചുവട്)സഹോദരങ്ങൾ:ഫാത്തിമ,പരേതരായ,മുഹമ്മദ്, കുഞ്ഞബ്ദുള്ള, കുഞ്ഞയിഷ. കബറടക്കം അയനിക്കാട് ഹൈദ്രോസ്സ് ജുമാ മസ്ജിദ് കാലത്ത് 10 മണിക്ക് .
