ആധാർ സേവനങ്ങളിലും ‘വിലക്കയറ്റം’. ആധാര്‍ പിവിസി കാര്‍ഡിന്റെ സർവീസ് ചാർജ് വർധിപ്പിച്ച് യു ഐ ഡി എ ഐ. 50 രൂപയായിരുന്ന അപേക്ഷാ ഫീസ് 75 രൂപയാക്കിയാണ് വർധിപ്പിച്ചത്. നികുതിയും ഡെലിവറി ചാര്‍ജും ഉൾപ്പടെ ഉള്ള ഈ വില വർദ്ധനവ് ജനുവരി ഒന്ന് മുതൽ നിലവിൽ വന്നു. അഞ്ച് വർഷം മുമ്പാണ് ആധാര്‍ പിവിസി കാര്‍ഡ് കേന്ദ്രം അവതരിപ്പിച്ചത്. അതിന് ശേഷം ആദ്യമായിട്ടാണ് വില കൂടുന്നത്. ഔദ്യോഗിക പ്ലാറ്റ്ഫോമുകള് വഴി വില വർധിപ്പിച്ച വിവരം യു ഐ ഡി എ ഐ പങ്കുവച്ചു. വാലറ്റുകളിൽ സൂക്ഷിക്കാൻ പറ്റുന്ന സുരക്ഷിതവും ലളിതവും ക്രെഡിറ്റ് കാർഡിന്റെ മാതൃകയിൽ നിർമിച്ചതുമായ പതിപ്പായിട്ടാണ് ആധാര്‍ പിവിസി കാര്‍ഡ് വരുന്നത്. പ്ലാസ്റ്റിക് കൊണ്ട് ഈട് നിൽക്കുന്ന രീതിയിൽ കൂടുതല്‍ സുരക്ഷാ സവിശേഷതകളോടെ സജ്ജീകരിച്ചിരിക്കുന്ന ഈ കാര്‍ഡ് കയ്യിൽ സൂക്ഷിക്കാൻ എളുപ്പമാണ്. നിർമാണ ചെലവുകൾ, വിതരണം, മറ്റ് ലോജിസ്റ്റിക് ചിലവുകളിലെ വർധനയാണ് വില കൂടാനുള്ള കാരണമായി യു ഐ ഡി എ ഐ പറയുന്നത്.
- Home
- Latest News
- ആധാറിൽ തൊട്ടാലും പൊള്ളും; ആധാര്‍ പിവിസി കാര്‍ഡിന്റെ സർവീസ് ചാര്‍ജ് കുത്തനെ കൂട്ടി യു ഐ ഡി എ ഐ
ആധാറിൽ തൊട്ടാലും പൊള്ളും; ആധാര്‍ പിവിസി കാര്‍ഡിന്റെ സർവീസ് ചാര്‍ജ് കുത്തനെ കൂട്ടി യു ഐ ഡി എ ഐ
Share the news :
Jan 7, 2026, 1:46 pm GMT+0000
payyolionline.in
പാലേരിയില്‍ ആള്‍താമസമില്ലാത്ത വീട്ടില്‍ പടക്ക നിര്‍മ്മാണത്തിനിടെ സ്ഫോടനം; ഒ ..
കൊല്ലം ചിറയിൽ ഇ കോളി ബാക്ടീരിയ സാന്നിധ്യം: നിയന്ത്രണങ്ങൾ തുടരാൻ സർവ്വ കക്ഷി ..
Related storeis
മോഷണ പരാതിയെ തുടര്‍ന്ന് യുവതി ജീവനൊടുക്കിയ സംഭവം; സുഹൃത്തിനെയും മാ...
Feb 23, 2026, 6:27 am GMT+0000
എന്തിനാണ് തന്ത്രിയെ അറസ്റ്റ് ചെയ്തതെന്ന് എസ്.ഐ.ടി വ്യക്തമാക്കണം; സാ...
Feb 23, 2026, 6:24 am GMT+0000
കുട്ടികളെ, ലൈബ്രറിയിലെ പുസ്തകം വായിച്ചാല്‍ ഗ്രേസ് മാര്‍ക്ക് 10 ആണേ&...
Feb 23, 2026, 4:51 am GMT+0000
റോഡുകളില്‍ എംവിഡി ഇനി മഫ്തിയില്‍
Feb 23, 2026, 4:48 am GMT+0000
ടോള്‍ പ്ലാസകളില്‍ ഏപ്രില്‍ ഒന്നുമുതല്‍ പണം സ്വീകരിക്കില്ല, നിര്‍ണായ...
Feb 23, 2026, 4:46 am GMT+0000
ഇരിങ്ങണ്ണൂരിൽ വീട് കുത്തിത്തുറന്ന് കവർച്ച; 12 പവനും 7000 രൂപയും നഷ്...
Feb 23, 2026, 4:18 am GMT+0000
More from this section
ക്രെഡിറ്റ് കാർഡ് ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്ക്; പുതിയ നിയമങ്ങളുമായി ...
Feb 21, 2026, 4:32 pm GMT+0000
കണ്ടക്ടറെ യാത്രക്കാരൻ കടിച്ചുപരിക്കേൽപ്പിച്ചു
Feb 21, 2026, 8:50 am GMT+0000
നവകേരളത്തിന് പുതുവഴികൾ തേടി അഞ്ചാം കേരള പഠനകോൺഗ്രസിന് തുടക്കമായി; മ...
Feb 21, 2026, 7:56 am GMT+0000
സൽമാന് പിന്നാലെ രൺവീർ സിംഗിനും ബിഷ്ണോയ് ഗ്യാങ്ങിന്റെ വധഭീഷണി; ആവശ്...
Feb 21, 2026, 7:55 am GMT+0000
ലഷ്കർ-ഇ-തൊയ്ബ ഭീകരാക്രമണ ഭീഷണി ; ദില്ലിയിൽ കനത്ത ജാഗ്രത
Feb 21, 2026, 7:10 am GMT+0000
ശാസ്താംകോട്ടയിൽ മിമിക്സ് ട്രൂപ്പിന്റെ വാഹനം മരത്തിലിടിച്ച് വിദ്യാര്...
Feb 21, 2026, 7:04 am GMT+0000
‘വസതിക്ക് നേരെയുള്ള യൂത്ത് കോൺഗ്രസ് ആക്രമണം അങ്ങേയറ്റം ഹീനമായ നടപട...
Feb 21, 2026, 5:53 am GMT+0000
മൂന്നാറിൽ ഉൾപ്പെടെ അൾട്രാവയലറ്റ് സൂചിക കൂടുതൽ, നാലിടത്ത് ഓറഞ്ച് അലർ...
Feb 21, 2026, 5:08 am GMT+0000
ആരോഗ്യമന്ത്രിയുടെ വീടിന് മുന്നില്‍ നാടകീയ രംഗങ്ങള്‍, ഇരച്ച് കയറി യൂ...
Feb 21, 2026, 5:03 am GMT+0000
ഭക്തിനിറവിൽ റമദാനിലെ ആദ്യവെള്ളി; പള്ളികൾ തിങ്ങിനിറഞ്ഞു
Feb 21, 2026, 4:41 am GMT+0000
മാധ്യമ പ്രവർത്തകൻ കെ എം ബഷീറിൻ്റെ മരണം: വിചാരണ ഏപ്രിൽ 16 ന് ആരംഭിക്കും
Feb 21, 2026, 4:12 am GMT+0000
ശബരിമല സ്വർണ്ണ മോഷണക്കേസ്; തന്ത്രി കണ്ഠരര് രാജീവർക്ക് ഇ ഡി സമൻസ്
Feb 21, 2026, 3:57 am GMT+0000
കോഴിക്കോട് ബീച്ചിൽ സംഘർഷം; രണ്ടുപേർക്ക് പരിക്ക്
Feb 20, 2026, 2:57 pm GMT+0000
പയ്യന്നൂരിൽ ട്രെയിനിലെ ശുചിമുറിയിൽ അജ്ഞാതൻ മരിച്ചനിലയിൽ
Feb 20, 2026, 2:49 pm GMT+0000
വയനാട്ടിലെ ദുരന്തബാധിതര്‍ക്ക് തണലാകുന്നു; ടൗണ്‍ഷിപ്പിലെ വീടുകളുടെ ന...
Feb 20, 2026, 2:42 pm GMT+0000
