ഇന്ത്യൻ കോഫി ഹൗസിൽ അടുക്കള പ്രവർത്തിക്ക് ദിവസവേതനത്തിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്നവർ ബയോഡാറ്റ താഴെ കൊടുത്ത ഇ മെയിൽ ലേക്ക് അയക്കുക
പ്രായപരിധി :- 18-30
വിദ്യാഭ്യാസയോഗ്യത :- 7-ാം ക്ലാസ് വിജയിച്ചിരിക്കണം
ഹോട്ടൽ മേഖലയിൽ മുൻപരിചയം ഉള്ളവർക്ക് മുൻഗണന
Email id:
[email protected]
