കോഴിക്കോട് : കുറ്റ്യാടി അടുക്കത്ത് പുഴയിൽ കുളിക്കാനിറങ്ങിയ പെൺകുട്ടി മുങ്ങി മരിച്ചു . നാദാപുരം കുമ്മങ്കോട് എളയടം കിഴക്കേ തയ്യിൽ നജ (17)യാണ് മരിച്ചത് . കുറ്റ്യാടിയിലെ ബന്ധുവീട്ടിൽ വന്നതായിരുന്നു പെൺകുട്ടി .ഇന്ന് പകൽ പതിനൊന്നരയോടെയാണ് സംഭവം . ബഹളം കേട്ട് ഓടി എത്തിയ നാട്ടുകാർ കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. അമാന ആശുപത്രിയിൽ നിന്ന് മൃതദേഹം അല്പസമയം മുമ്പ് കുറ്റ്യാടി ഗവ. താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
- Home
- Latest News
- കുറ്റ്യാടി പുഴയിൽ കുളിക്കാനിറങ്ങിയ നാദാപുരം സ്വദേശിയായ പെൺകുട്ടി മുങ്ങി മരിച്ചു
കുറ്റ്യാടി പുഴയിൽ കുളിക്കാനിറങ്ങിയ നാദാപുരം സ്വദേശിയായ പെൺകുട്ടി മുങ്ങി മരിച്ചു
Share the news :
Jan 3, 2026, 10:34 am GMT+0000
payyolionline.in
Related storeis
മത്സര ഓട്ടത്തിനിടയില്‍ വടകരയിൽ ബസിടിച്ച് സ്കൂട്ടര്‍ യാത്രികര്‍ക്ക്...
Jan 6, 2026, 5:50 pm GMT+0000
കോഴിക്കോട് വൻ ലഹരി വേട്ട; രണ്ട് കേസുകളിലായി യുവതിയടക്കം നാല് പേർ പി...
Jan 6, 2026, 3:36 pm GMT+0000
താനൂരിൽ കതിന പൊട്ടിയുണ്ടായ അപകടം: പരിക്കേറ്റയാൾ മരിച്ചു
Jan 6, 2026, 3:24 pm GMT+0000
ജനുവരിയില്‍ നാല് ദിവസം അടുപ്പിച്ച് ബാങ്കുകള്‍ അടഞ്ഞുകിടക്കും; എടിഎമ...
Jan 6, 2026, 3:12 pm GMT+0000
2 മാസം മുൻപ് പാപ്പാനെ കൊന്ന ആനയുടെ തുമ്പിക്കൈയില്‍ പിഞ്ചു കുഞ്ഞുമായ...
Jan 6, 2026, 2:38 pm GMT+0000
സ്വർണത്തിനു പിന്നാലെ ‘നെയ്യ് കൊള്ള’; ശബരിമലയിൽ 16,000 പ...
Jan 6, 2026, 2:24 pm GMT+0000
More from this section
നാദാപുരത്ത് ബുള്ളറ്റിന്റെ ഹെഡ്ലൈറ്റിനുള്ളില് ഒളിച്ച വിഷപ്പാമ്പുകള...
Jan 6, 2026, 12:24 pm GMT+0000
മുൻ മന്ത്രി വി കെ ഇബ്രഹിം കുഞ്ഞ് അന്തരിച്ചു
Jan 6, 2026, 11:37 am GMT+0000
മനുഷ്യനെപ്പോലെ എ.ഐക്കും ‘സ്ട്രെസ്’; ചാറ്റ് ജിപിടിയെ ശാന്തനാക്കാൻ മെ...
Jan 6, 2026, 9:39 am GMT+0000
ടിവികെ കരൂർ റാലി ദുരന്തം: വിജയ്ക്ക് സിബിഐയുടെ സമൻസ്; ചോദ്യം ചെയ്യലി...
Jan 6, 2026, 9:06 am GMT+0000
പാലക്കാട് വീടിനകത്ത് കത്തിക്കരിഞ്ഞ നിലയിൽ വയോധികയുടെ മൃതദേഹം
Jan 6, 2026, 8:10 am GMT+0000
താജ് മഹൽ സൗജന്യമായി കാണാൻ അവസരം, ഭൂഗർഭ അറയിലെ യഥാർത്ഥ ഖബറിടങ്ങളും ...
Jan 6, 2026, 8:01 am GMT+0000
ഒരു വവ്വാലിനെ കൊണ്ട് പിടിച്ച പുലിവാല്; നേത്രാവതി എക്സ്പ്രസ് മാഹിയിൽ...
Jan 6, 2026, 7:07 am GMT+0000
നിങ്ങളുടെ ഫോണിലെ ചാർജ് പെട്ടെന്ന് തീരുന്നുണ്ടോ? ഈ 5 ആപ്പുകളാണ് കാരണം
Jan 6, 2026, 7:01 am GMT+0000
ശ്രദ്ധിക്കുക, കേരളത്തിൽ വീണ്ടും മഴ വരുന്നു; ചക്രവാതചുഴി ശക്തി കൂടിയ...
Jan 6, 2026, 6:47 am GMT+0000
സൗജന്യമായി വിതരണം ചെയ്യേണ്ട റേഷനരിയിൽ പുഴുക്കളെന്ന് പരാതി
Jan 6, 2026, 6:03 am GMT+0000
‘വിജയ്യെ മുഖ്യമന്ത്രി സ്ഥാനാർഥിയാക്കിയാൽ ആരുമായും സഹകരിക്കാം...
Jan 6, 2026, 6:01 am GMT+0000
ശബരിമലയിൽ വൻ ഭക്തജന തിരക്ക്
Jan 6, 2026, 5:42 am GMT+0000
കുതിരവട്ടത്ത് രോഗി കത്രിക വിഴുങ്ങി; മെഡി. കോളജിൽനിന്ന് പുറത്തെടുത്തു
Jan 6, 2026, 5:12 am GMT+0000
സംസ്ഥാനത്ത് വീണ്ടും സ്വർണവില ഉയർന്നു
Jan 6, 2026, 4:37 am GMT+0000
കോഴിക്കോട് മഞ്ഞപ്പിത്തം ബാധിച്ച് യുവതി മരിച്ചു
Jan 6, 2026, 4:35 am GMT+0000
