തിരുവനന്തപുരം: സ്വര്‍ണ വില സര്‍വകാല റെക്കോര്‍ഡിലേക്ക്. ഒരു പവൻ സ്വര്‍ണത്തിന് 1,01,600 രൂപയാണ് ഇന്നത്തെ വില. ഒരു ഗ്രാം സ്വര്‍ണം വാങ്ങണമെങ്കിൽ 12,700 രൂപ നൽകണം. കഴിഞ്ഞ കുറച്ച് നാളുകളായി സ്വര്‍ണ വില മുന്നോട്ട് കുതിച്ചു കൊണ്ടിരിക്കുകയാണ്. കൊവിഡിന്റെ സമയത്ത് സ്വര്‍ണത്തിന് 40000 രൂപയായിരുന്നു വില. 5 വര്‍ഷത്തിന് ശേഷം വില ഒരു ലക്ഷത്തിനപ്പുറം കടന്നിരിക്കുകയാണ്. അത്രത്തോളം വലിയ കുതിപ്പാണ് സ്വര്‍ണവിലയിലുണ്ടായിരിക്കുന്നത്. ഡിസംബർ 15 നാണ് ചരിത്രത്തിലാദ്യമായി സ്വർണവില 99,000 കടന്നത്.അന്താരാഷ്ട്ര വിപണി നിരക്കുകൾ, ഇറക്കുമതി തീരുവകൾ, നികുതികൾ, വിനിമയ നിരക്കുകളിലെ ഏറ്റക്കുറച്ചിലുകൾ എന്നിവയാണ് പ്രധാനമായും ഇന്ത്യയിലെ സ്വർണ്ണ വിലയെ സ്വാധീനിക്കുന്നത്. ഫെഡറൽ റിസർവ് പലിശ നിരക്ക് കുറച്ചതിനെത്തുടർന്ന് യുഎസ് ഡോളറിന്റെ മൂല്യം കുറഞ്ഞതും സുരക്ഷിത നിക്ഷേപമെന്ന നിലയിൽ ഡിമാൻഡ് നിലനിൽക്കുന്നതും കാരണമാണ് സ്വർണ്ണ വില എക്കാലത്തെയും ഉയർന്ന നിലയിലേക്ക് എത്താൻ കാരണമായത്. ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ് അസേസിയേഷൻ അന്താരാഷ്ട്ര വിലയെ അനുസൃതമാക്കിയാണ് കേരളത്തിൽ വില നിശ്ചയിക്കുന്നത്.
- Home
- Latest News
- പൊന്നിന്റെ വില സർവകാല റെക്കോർഡിലേക്ക്, ഒരു പവൻ സ്വര്‍ണം വാങ്ങാൻ ഒരു ലക്ഷത്തിലേറെ വേണം, ഇന്നത്തെ വില 1,01,600 രൂപ
പൊന്നിന്റെ വില സർവകാല റെക്കോർഡിലേക്ക്, ഒരു പവൻ സ്വര്‍ണം വാങ്ങാൻ ഒരു ലക്ഷത്തിലേറെ വേണം, ഇന്നത്തെ വില 1,01,600 രൂപ
Share the news :
Dec 23, 2025, 5:30 am GMT+0000
payyolionline.in
കണ്ണൂരിൽ ഒരു കുടുംബത്തിലെ നാലുപേർ മരിച്ച നിലയിൽ
വടകരയിൽ സ്വകാര്യബസ് സ്കൂട്ടറിലിടിച്ച് ഒരാൾ മരിച്ചു; 2 പേർക്ക് പരുക്ക്
Related storeis
സന്നിധാനത്തേക്ക് ഭക്തജനപ്രവാഹം; അരവണയിൽ വീണ്ടും നിയന്ത്രണം, ഒരാൾക്ക...
Dec 23, 2025, 9:30 am GMT+0000
കേരളത്തിൽ വീണ്ടും പക്ഷിപ്പനി; ആലപ്പുഴയിലും കോട്ടയത്തും സ്ഥിരീകരിച്ചു
Dec 23, 2025, 9:22 am GMT+0000
വീടിനു പുറത്ത് അസാധാരണ ശബ്ദം; വയോധികയുടെ മുഖത്ത് മുളകുപൊടി എറിഞ്ഞ് ...
Dec 23, 2025, 9:18 am GMT+0000
സംസ്ഥാന വ്യാപകമായി പോളിയോ വാക്സിനേഷൻ ആരംഭിച്ചു
Dec 23, 2025, 8:38 am GMT+0000
പച്ചക്കറി വില മേലോട്ട്; തക്കാളി വില 90 കടന്നു
Dec 23, 2025, 8:08 am GMT+0000
അൻവർ സംയമനം പാലിക്കണം, വഴിയമ്പലമായി യു.ഡി.എഫിനെ ആരും കാണരുത് –...
Dec 23, 2025, 8:05 am GMT+0000
More from this section
വിമാന ടിക്കറ്റ് നിരക്ക് വീണ്ടും കുതിച്ചുയർന്നു
Dec 23, 2025, 6:46 am GMT+0000
പരിധി കടന്ന് ലഗേജ് കൊണ്ടുപോയാല്‍ അധിക ചാര്‍ജ്; നിരക്ക് വര്‍ധനയുമായി...
Dec 23, 2025, 6:39 am GMT+0000
എസ്ഐആറിന് ശേഷം വോട്ടർ പട്ടികയിൽ പേരുണ്ടോ എന്ന് പരിശോധിക്കാം; പേര് ഇ...
Dec 23, 2025, 6:29 am GMT+0000
തൽക്കാൽ ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ കഴിയുന്നില്ല; ഐ.ആർ.സി.ടി.സി സിസ്...
Dec 23, 2025, 6:15 am GMT+0000
യുഎസിൽ വീണ്ടും വിമാനാപകടം, മെക്സിക്കൻ വിമാനം തകർന്നു വീണു, 2 വയസ്സു...
Dec 23, 2025, 5:52 am GMT+0000
മലയാളികളുടെ യാത്രാ ദുരിതത്തിന് നേരിയ ആശ്വാസം, ക്രിസ്മസ് അവധിക്കാലത്...
Dec 23, 2025, 5:49 am GMT+0000
വടകരയിൽ സ്വകാര്യബസ് സ്കൂട്ടറിലിടിച്ച് ഒരാൾ മരിച്ചു; 2 പേർക്ക് പരുക്ക്
Dec 23, 2025, 5:45 am GMT+0000
പൊന്നിന്റെ വില സർവകാല റെക്കോർഡിലേക്ക്, ഒരു പവൻ സ്വര്‍ണം വാങ്ങാൻ ഒര...
Dec 23, 2025, 5:30 am GMT+0000
കണ്ണൂരിൽ ഒരു കുടുംബത്തിലെ നാലുപേർ മരിച്ച നിലയിൽ
Dec 22, 2025, 5:01 pm GMT+0000
ഗൂഗിൾ അസിസ്റ്റന്റ് പടിയിറങ്ങുന്നു; 2026-ഓടെ ആൻഡ്രോയിഡ് ഫോണുകളിൽ ‘ജെ...
Dec 22, 2025, 4:57 pm GMT+0000
മൂന്നാംക്ലാസ് മുതല്‍ എഐ പഠനം നിര്‍ബന്ധമാക്കാന്‍ ഒരുങ്ങി കേന്ദ്രസര്...
Dec 22, 2025, 4:47 pm GMT+0000
അതിജീവിതയുടെ പേര് വെളിപ്പെടുത്തിയ മാർട്ടിന്റെ വിഡിയോ പ്രചരിപ്പിച്ച...
Dec 22, 2025, 3:21 pm GMT+0000
സ്ത്രീകൾക്ക് മാസം 1000 രൂപ ധനസഹായം; അപേക്ഷ ഫോം നാളെ മുതൽ വിതരണം ചെയ...
Dec 22, 2025, 2:37 pm GMT+0000
അഭ്യാസപ്രകടനത്തിനിടെ ജിപ്സി നിയന്ത്രണം വിട്ട് മറിഞ്ഞു ബീച്ചിൽ കളിച്...
Dec 22, 2025, 2:11 pm GMT+0000
കേന്ദ്ര മന്ത്രി സുരേഷ് ഗോപി വ്യാജ വോട്ട് ചേർത്തെന്ന പരാതി; ബിഎൽഒയ്ക...
Dec 22, 2025, 11:45 am GMT+0000
