വീരവഞ്ചേരി മണ്ണാത്തികണ്ടി ബാലനാരായണൻ നായർ നിര്യാതനായി

news image
Dec 21, 2025, 1:45 pm GMT+0000 payyolionline.in

നന്തി (വീരവഞ്ചേരി): മണ്ണാത്തികണ്ടി ബാലനാരായണൻ നായർ (78) നിര്യാതനായി.
ഭാര്യ: പരേതയായ വിശാലാക്ഷി അമ്മ. മക്കൾ: നിത, നിത്യ. മരുമക്കൾ: മനോഹരൻ തോരായി, ഷാജു പിലാക്കാട്ട് (കേരള ബാങ്ക് ഈവിനിങ്ങ് ബ്രാഞ്ച് കൊയിലാണ്ടി). സഹോദരങ്ങൾ: രവീന്ദ്രൻ നായർ, പങ്കജാക്ഷി അമ്മ, സുമതിയമ്മ, പ്രസന്ന അമ്മ. സഞ്ചയനം: വ്യാഴാഴ്ച.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe