പമ്പ: ശബരിമല പാതയിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം. നിലയ്ക്കൽ – പമ്പ റോഡിൽ അട്ടത്തോടിന് സമീപമാണ് ബസുകൾ അപകടത്തിൽപെട്ടത്. ശബരിമല തീർത്ഥാടകരാണ് കൂട്ടിയിടിച്ച രണ്ട് ബസിലും ഉണ്ടായിരുന്നത്. ഒരു മണിയോടെയാണ് അപകടം ഉണ്ടായത്. നിലയ്ക്കൽ – പമ്പ റൂട്ടിൽ ചെയിൻ സർവീസ് നടത്തുന്ന ബസ്സുകൾ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. പരുക്കേറ്റ ഡ്രൈവറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുക്ക് ഗുരുതരമല്ലെന്നാണ് ആശുപത്രിയിൽ നിന്ന് ലഭിക്കുന്ന വിവരം. നിരവധി യാത്രക്കാർ ഉണ്ടായിരുന്നെങ്കിലും ആർക്കും പരിക്കേറ്റിട്ടില്ല. തീർത്ഥാടകരെ മറ്റു വാഹനങ്ങളിൽ നിലയ്ക്കലേക്കും പമ്പയിലേക്കും എത്തിച്ചു. അപകടത്തെ തുടർന്ന് നിലയ്ക്കൽ – പമ്പ റോഡിൽ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. അപകടത്തിൽ പെട്ട വാഹനങ്ങൾ ഗ്യാരേജിലേക്ക് മാറ്റാനുള്ള നടപടികൾ തുടങ്ങി. ഗതാഗതം പുനഃസ്ഥാപിക്കാൻ പൊലീസ് ഇടപെടൽ ശക്തമാക്കി.
- Home
- Latest News
- നിലയ്ക്കൽ – പമ്പ റോഡിൽ അപകടം; ശബരിമല തീർത്ഥാടകരുമായി പോയ രണ്ട് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചു; ഡ്രൈവർക്ക് പരിക്കേറ്റു
നിലയ്ക്കൽ – പമ്പ റോഡിൽ അപകടം; ശബരിമല തീർത്ഥാടകരുമായി പോയ രണ്ട് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചു; ഡ്രൈവർക്ക് പരിക്കേറ്റു
Share the news :
Dec 7, 2025, 9:57 am GMT+0000
payyolionline.in
സ്ഥാനാർഥിയുടെ സ്വർണവും പണവും കവർന്നെന്ന് പരാതി; ഒപ്പമുണ്ടായിരുന്ന പ്രവർത്തകനെ ..
എം.കെ. സതിയുടെ രണ്ടാംഘട്ട പര്യടനം തിക്കോടിയിൽ സമാപിച്ചു; എം.പി. ഷിബു ഉദ്ഘാടന ..
Related storeis
വിദ്യാഭ്യാസ രംഗത്ത് വീണ്ടും തിളങ്ങി കേരളം; ‘കൈറ്റി’ന് ...
Dec 8, 2025, 7:15 am GMT+0000
ഇവയാണ് നിങ്ങളുടെ വാട്സാപ്പ് ഹാക്ക് ചെയ്യപ്പെട്ടു എന്നതിന്റെ ലക്ഷണങ്ങൾ
Dec 8, 2025, 7:05 am GMT+0000
എന്തുകൊണ്ട് ഈ വിധി എന്ന് ചോറുണ്ണുന്നവർക്ക് മനസ്സിലാകും -ദിലീപിനെ വെ...
Dec 8, 2025, 7:04 am GMT+0000
തദ്ദേശ തെരഞ്ഞെടുപ്പ്: ഇന്ന് നിശബ്ദ പ്രചാരണം, ഏഴു ജില്ലകൾ നാളെ പോളിം...
Dec 8, 2025, 6:51 am GMT+0000
‘ഭീം’; തിരുവനന്തപുരം അമ്മ തൊട്ടിലിൽ പുതിയ അതിഥി
Dec 8, 2025, 6:48 am GMT+0000
ഒരു കുറ്റകൃത്യം, ഒമ്പത് വർഷം, ഒടുവിൽ വിധി; മൊഴി മാറ്റിയവരും ഒപ്പം ...
Dec 8, 2025, 6:09 am GMT+0000
More from this section
കേരളത്തിൽ സ്വർണവിലയിൽ വർധന
Dec 8, 2025, 5:34 am GMT+0000
നടിയെ ആക്രമിച്ച കേസ്: പൾസർ സുനിക്ക് ദിലീപ് നൽകിയത് ഒന്നരക്കോടിയുടെ ...
Dec 8, 2025, 5:30 am GMT+0000
നടിയെ ആക്രമിച്ച കേസ്: നീതിപീഠത്തിലേക്ക് ഉറ്റുനോക്കി കേരളം; വിധി ഉടൻ
Dec 8, 2025, 5:27 am GMT+0000
തിക്കോടി കോടിക്കൽ കുന്നുമ്മൽ ദേവി അന്തരിച്ചു
Dec 8, 2025, 5:17 am GMT+0000
ഇരിങ്ങത്ത് തയ്യുള്ള പറമ്പിൽ മീത്തൽ ചിരിതൈകുട്ടി അന്തരിച്ചു
Dec 8, 2025, 4:54 am GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 08 തിങ്കളാഴ്ച പ്രവ...
Dec 7, 2025, 1:13 pm GMT+0000
നടുവണ്ണൂരിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം; സമീപത്തെ മൂന...
Dec 7, 2025, 12:33 pm GMT+0000
കോഴിക്കോടു നിന്നുള്ള 2 ഇൻഡിഗോ സർവിസുകൾ റദ്ദാക്കി; ദമ്മാം വിമാനം വൈക...
Dec 7, 2025, 11:55 am GMT+0000
കൊച്ചിയിൽ ലോറി നന്നാക്കുന്നതിനിടെ ദാരുണ അപകടം; നിർത്തിയിട്ട ലോറി ഉര...
Dec 7, 2025, 11:44 am GMT+0000
എം.കെ. സതിയുടെ രണ്ടാംഘട്ട പര്യടനം തിക്കോടിയിൽ സമാപിച്ചു; എം.പി. ഷി...
Dec 7, 2025, 11:17 am GMT+0000
നിലയ്ക്കൽ – പമ്പ റോഡിൽ അപകടം; ശബരിമല തീർത്ഥാടകരുമായി പോയ രണ്ട...
Dec 7, 2025, 9:57 am GMT+0000
സ്ഥാനാർഥിയുടെ സ്വർണവും പണവും കവർന്നെന്ന് പരാതി; ഒപ്പമുണ്ടായിരുന്ന പ...
Dec 7, 2025, 9:52 am GMT+0000
ശ്രദ്ധിക്കുക, ഡിസംബറിലെ കറണ്ട് ബില്ലിൽ വരുന്നത് വലിയ മാറ്റം! കെഎസ്ഇ...
Dec 7, 2025, 9:34 am GMT+0000
യു.ഡി.ഫ് പരാജയ ഭീതിയിൽ – മന്ത്രി പി.എ മുഹമ്മദ് റിയാസ്
Dec 7, 2025, 9:29 am GMT+0000
ജോലിക്കിടെ ചായ കുടിച്ച് കൈ കഴുകാൻ തിരിഞ്ഞു, നടുവണ്ണൂരിൽ പിന്നിലൂടെയ...
Dec 7, 2025, 6:01 am GMT+0000
