കോഴിക്കോട്: എസ് എസ് എൽ സി, ടി എച്ച് എസ് എൽ സി, എസ് എസ് എൽ സി (എച്ച് ഐ), ടി എച്ച് എസ് എൽ സി (എച്ച് ഐ) പരീക്ഷകളുടെ രജിസ്ട്രേഷൻ തീയതി നീട്ടി. നാളെ (ബുധൻ) വൈകിട്ട് 5 വരെയാണ് രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കാനുള്ള സമയം അനുവദിച്ചത്.
2026 മാർച്ച് അഞ്ചിനാണ് പൊതുപരീക്ഷ ആരംഭിക്കുന്നത്. മാർച്ച് 30 വരെയാണ് പരീക്ഷ നടക്കുക.
