തച്ചൻകുന്നിലെ ചെത്തിൽ അസൈനാർഹാജി അന്തരിച്ചു

news image
Nov 23, 2025, 1:17 pm GMT+0000 payyolionline.in

പയ്യോളി: തച്ചൻകുന്നിലെ ചെത്തിൽ (ആയഞ്ചേരിക്കണ്ടി)  അസൈനാർഹാജി (83) അന്തരിച്ചു. ഭാര്യ:പരേതയായ കദീജഹജ്ജുമ്മ. മക്കൾ : മുംതാസ്, മശുഹൂദ്, റൈഹാനത്, പരേതനായ മുബാറക്. മരുമക്കൾ: അബ്ദുൽ ഹമീദ്(കൊയിലാണ്ടി), നാസർ മൂപ്പൻ, (ദുബായ്),രഹന (അയനിക്കാട് ). സഹോദരങ്ങൾ :പരേതരായ മുഹമ്മദ്‌ മുസല്യാർ, മൊയ്‌ദീൻ ഹാജി, കലന്തൻഹാജി, ഫാത്തിമ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe