കോഴിക്കോട്: മദ്യപാനത്തിനിടെ ഉണ്ടായ തർക്കത്തിനിടെ കോഴിക്കോട് രണ്ടു യുവാക്കൾക്ക് കുത്തേറ്റു. നല്ലളം സ്വദേശി റമീസ് റഹ്മാൻ, ബസാർ സ്വദേശി റഹീസ് എന്നിവർക്കാണ് കുത്തേറ്റത്. ഒരാൾക്ക് വയറിനും മറ്റേയാൾക്ക് കൈക്കുമാണ് കുത്തേറ്റത്. രാമനാട്ടുകരയിലാണ് സംഭവം. പരിക്കേറ്റ രണ്ടു പേരെയും രാമനാട്ടുകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ റഹീസിന്റെ പരിക്ക് ഗുരുതരമാണ്. അതേസമയം, ഇരുവരേയും ആക്രമിച്ച പ്രതി അക്ബർ സ്ഥലത്ത് നിന്നും ഓടി രക്ഷപ്പെട്ടു. ഇയാൾക്കായി പൊലീസ് തെരച്ചിൽ തുടരുകയാണ്.
- Home
- കോഴിക്കോട്
- മദ്യപാനത്തിനിടെ ഉണ്ടായ തർക്കത്തിനിടെ കോഴിക്കോട് രണ്ടു യുവാക്കൾക്ക് കുത്തേറ്റു; പ്രതി ഓടിരക്ഷപ്പെട്ടു
മദ്യപാനത്തിനിടെ ഉണ്ടായ തർക്കത്തിനിടെ കോഴിക്കോട് രണ്ടു യുവാക്കൾക്ക് കുത്തേറ്റു; പ്രതി ഓടിരക്ഷപ്പെട്ടു
Share the news :
Nov 20, 2025, 4:35 am GMT+0000
payyolionline.in
നടിയെ ആക്രമിച്ച കേസ്: വിചാരണക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും, വിധി പറയുന്ന ..
പതിനാറുകാരനെ ഐഎസിൽ ചേരാൻ പ്രേരിപ്പിച്ച സംഭവം: മാതാവ് നിരീക്ഷണത്തില്‍
Related storeis
കാലിക്കറ്റ് സർവകലാശാലാ അഫിലിയേറ്റഡ് കോളേജുകളിൽ ഇനി പരീക്ഷകൾ ചോദ്യബാ...
Nov 19, 2025, 1:32 pm GMT+0000
താമരശ്ശേരി ചുരത്തിൽ ലോറി കുടുങ്ങി രൂക്ഷമായ ഗതാഗത തടസ്സം
Nov 19, 2025, 11:47 am GMT+0000
അമിതവേഗത്തിൽ എതിർദിശയിൽ നിന്നെത്തിയ പിക്കപ്പ് വാൻ സ്കൂട്ടറിലിടിച്ച...
Nov 19, 2025, 9:16 am GMT+0000
സ്കൂട്ടറിൽ യുവതിയും മകളും, പന്തീരാങ്കാവിലെത്തിയപ്പോൾ ബുള്ളറ്റിൽ വന്‍...
Nov 18, 2025, 9:27 am GMT+0000
കോഴിക്കോട് വീണ്ടും വോട്ടില്ലാത്ത കോൺഗ്രസ് സ്ഥാനാർഥി: ആളെ മാറ്റാൻ ആല...
Nov 18, 2025, 4:09 am GMT+0000
കക്കാടംപൊയിൽ -കൂമ്പാറ റോഡിൽ ഇരുചക്ര -വാഹനം താഴ്ചയിലേക്ക് വീണ് രണ്ടു...
Nov 18, 2025, 4:00 am GMT+0000
More from this section
അയക്കൂറ മീന്‍ കിട്ടിയില്ല, ഹോട്ടല്‍ അടിച്ചുതകര്‍ത്തു; സംഭവം കോഴിക്ക...
Nov 15, 2025, 4:35 pm GMT+0000
കോഴിക്കോട്, മലപ്പുറം ജില്ലകളിൽ കള്ള നോട്ട് വേട്ട; രണ്ടു വിദ്യാർഥികൾ...
Nov 15, 2025, 2:56 pm GMT+0000
കോഴിക്കോട് മലയോര മേഖലയിൽ കനത്ത ഇടിയും മഴയും; ഇടിമിന്നലേറ്റ് പൂച്...
Nov 14, 2025, 2:02 pm GMT+0000
പാളയം ബസ് സ്റ്റാന്റിലെ ശുചിമുറിക്കടുത്ത് ചുറ്റിപ്പറ്റി നിന്നു, പൊലീ...
Nov 10, 2025, 8:48 am GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 10 തിങ്കളാഴ്ച പ്രവർ...
Nov 9, 2025, 3:59 pm GMT+0000
കോഴിക്കോട് ബീച്ചിലെ തിര എവിടെപ്പോയി?; നിരാശരായി സഞ്ചാരികള്‍
Nov 9, 2025, 6:01 am GMT+0000
താമരശ്ശേരി മര്‍കസ് ലോ കോളേജ് വിദ്യാര്‍ത്ഥിയെ താമസ സ്ഥലത്ത് മരിച്ച...
Nov 8, 2025, 12:24 pm GMT+0000
കോഴിക്കോട് ജില്ലാ പഞ്ചായത്തിലേക്കുളള സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച്...
Nov 8, 2025, 12:16 pm GMT+0000
വയോജനങ്ങളുടെ ഉല്ലാസയാത്രയ്ക്കായി ‘ആനന്ദ വണ്ടി’ ഒരുക്കി കോഴിക്കോട് ക...
Nov 7, 2025, 4:30 am GMT+0000
ഒടുവില്‍ അമ്പലത്തിലെ ഭണ്ഡാരവും മോഷ്ടിച്ചു; കാപ്പ നിയമം ലംഘിച്ച കോഴി...
Nov 7, 2025, 4:15 am GMT+0000
വോട്ടർപട്ടിക ക്രമക്കേട് ആരോപണം; റിപ്പോര്‍ട്ട് സമര്‍പ്പിക്കാതെ അനധിക...
Nov 4, 2025, 12:50 pm GMT+0000
കോഴിക്കോട് ഭൂചലനം; വൈകുന്നേരം ഭൂമിക്കടിയിൽ നിന്നും ശബ്ദവും ചലനവും ഉ...
Nov 3, 2025, 1:24 pm GMT+0000
സമാനതകളില്ലാത്ത ക്രൂരത, കുഞ്ഞു ശരീരത്തില്‍ 60 ഓളം പാടുകൾ; അച്ഛനും ര...
Oct 31, 2025, 4:19 am GMT+0000
ഭക്ഷണ പാക്കറ്റിനുള്ളിൽ ഒളിപ്പിച്ച് കടത്തി, കരിപ്പൂരിൽ വൻ കഞ്ചാവ് വേ...
Oct 29, 2025, 5:09 am GMT+0000
കടലുണ്ടിയിൽ വാഹനങ്ങൾ എല്ലാം കൂടെ റെയിൽവേ പാളത്തിൽ പെട്ടു, ഒരു സൈഡില...
Oct 29, 2025, 5:01 am GMT+0000
