മുത്താമ്പിയിൽ എം ഡി എം എയുമായി  യുവാവ് പിടിയിൽ

news image
Nov 15, 2025, 3:52 pm GMT+0000 payyolionline.in

കൊയിലാണ്ടി: മുത്താമ്പിയിൽ 1.4 ഗ്രാം എം ഡി എം എയുമായി  യുവാവ് പിടിയിൽ. പെരുവട്ടൂർ സ്വദേശിൽ തുരുത്തിയാട്ട് താഴെ ഷെഫീഖാണ് (36) പിടിയിലായത്. ഡാൻസഫ് േ സ്കോഡിന്റെ സഹായത്തോടെ കൊയിലാണ്ടി പോലീസ് എസ് ഐ മാരായ വി ജീഷ്മ, കെ പി ഗിരീഷ്, അവിനാഷ് കുമാർ, എ എസ് ഐ വിജ്യ എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe