പയ്യോളിയിലെ പഴയകാല മുസ്ലിം ലീഗ് പ്രവർത്തകൻ എം സി  മൊയ്തു കുരിക്കൾ നിര്യാതനായി

news image
Nov 13, 2025, 8:15 am GMT+0000 payyolionline.in

പയ്യോളി: പഴയകാല മുസ്ലിം ലീഗ് പ്രവർത്തകൻ എം സി  മൊയ്തു കുരിക്കൾ (79) നിര്യാതനായി.
ഭാര്യ: മറിയം
മക്കൾ: സറീന , ഹനീഫ (ഖത്തർ) ,ഹാരിസ് (ഖത്തർ)
മരുമക്കൾ : റിയാസ് , സഫീറ ,തസ്നി
സഹോദരൻ : പരേതനായ കുഞ്ഞബ്ദുള്ള.
മയ്യത്ത് മഗ്രിബ് നമസ്കാരാനന്തരം തിക്കോടി മീത്തലെ പള്ളി ഖബർസ്ഥാനിൽ .

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe