സബ്ജില്ല കലാമേളയിൽ സെക്കൻഡ് റണ്ണർ അപ്പായി ചെങ്ങോട്ടുകാവ് ഈസ്റ്റ്‌ യു. പി സ്കൂൾ

news image
Nov 10, 2025, 2:24 pm GMT+0000 payyolionline.in

കൊയിലാണ്ടി:  സബ്ജില്ല കലാമേളയിൽ സെക്കൻഡ് റണ്ണർ അപ്പായി ചെങ്ങോട്ടുകാവ് ഈസ്റ്റ്‌ യു. പി സ്കൂൾ. വിജയാഘോഷത്തിന്റെ ഭാഗമായി ചെങ്ങോട്ടുകാവ് ടൗണിൽ ആഹ്ലാദപ്രകടനവും, അനുമോദന സദസും നടത്തി.

അനുമോദന സദസിന്റെ സ്വാഗതം എച്ച് എം തേജസി വിജയൻ നടത്തി. പി. ടി എ പ്രസിഡന്റ് കെ. രഞ്ജിത്ത് അധ്യക്ഷം വഹിച്ചു. മദർ പി ടി എ പ്രസിഡന്റ് ഷഹാന, ഷംജ ഗോപിനാഥ്, സ്റ്റാഫ്‌ സെക്രട്ടറി മഞ്ജു മാധവൻ എന്നിവർ പങ്കെടുത്ത ചടങ്ങിൽ കലാമേള കൺവീനർ അനുപമ വിജേഷ് നന്ദി പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe