കോഴിക്കോട്: യുവാവ് ശല്യപ്പെടുത്തുന്നതു സംബന്ധിച്ച് പരാതി നൽകിയ 20 വയസ്സുകാരി മൊഴി രേഖപ്പെടുത്തുന്നതിനിടെ ആത്മഹത്യക്ക് ശ്രമിച്ചു.അത്തോളി സ്വദേശിനിയായ പെൺകുട്ടി ബുധനാഴ്ച രാവിലെ നടക്കാവ് പോലീസ് സ്റ്റേഷനിലെ ശൗചാലയത്തിൽവെച്ച് കൈഞെരമ്പ് മുറിച്ചാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഉടൻ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചതിനാൽ ജീവൻ രക്ഷിക്കാനായി. പെൺകുട്ടിയുടെ മാതാപിതാക്കളും സ്റ്റേഷനിൽ ഒപ്പമുണ്ടായിരുന്നതായി പോലീസ് പറഞ്ഞു.
- Home
- Latest News
- കോഴിക്കോട് മൊഴി രേഖപ്പെടുത്താനെത്തിയ പെൺകുട്ടി ആത്മഹത്യക്ക് ശ്രമിച്ചു
കോഴിക്കോട് മൊഴി രേഖപ്പെടുത്താനെത്തിയ പെൺകുട്ടി ആത്മഹത്യക്ക് ശ്രമിച്ചു
Share the news :
Nov 6, 2025, 4:17 am GMT+0000
payyolionline.in
മൂടാടി കാര്യത്ത് മുക്ക് സി.കെ.ജി സ്കൂൾ കോൺ ക്രീറ്റ് റോഡ് നാടിന് സമർപ്പിച്ചു
നെടുമ്പാശ്ശേരി എയർപോർട്ടിൽ നിന്നും മടങ്ങിയ കാർ നിയന്ത്രണംവിട്ട് തലകീഴായി മറിഞ ..
Related storeis
തീവണ്ടികളിൽ സുരക്ഷാ വീഴ്ച: കച്ചവടക്കാരും യാചകരും യാത്രക്കാരുടെ വിവര...
Nov 6, 2025, 5:44 am GMT+0000
തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയുടെ അനാസ്ഥ; രോഗി മരിച്ചെന്ന്...
Nov 6, 2025, 5:39 am GMT+0000
നെടുമ്പാശ്ശേരി എയർപോർട്ടിൽ നിന്നും മടങ്ങിയ കാർ നിയന്ത്രണംവിട്ട് തലക...
Nov 6, 2025, 5:36 am GMT+0000
വടിയെടുക്കാൻ ഇന്ത്യൻ റെയിൽവേ; ബ്രെത്തലൈസർ പരിശോധനയുമായി കണ്ണൂർ റെയി...
Nov 5, 2025, 2:13 pm GMT+0000
അടുത്ത മാസം മുതൽ മലയാളികൾക്ക് ചായ കുടിക്കണമെങ്കിൽ ചെലവേറും; നിർണായക...
Nov 5, 2025, 1:40 pm GMT+0000
കൈക്കുഞ്ഞിനെ കഴുത്തറുത്ത് കൊന്ന സംഭവം; ഓടിയെത്തിയത് കൂട്ട നിലവിളി ക...
Nov 5, 2025, 11:32 am GMT+0000
More from this section
ഇനി പിഴ മാത്രം ഒടുക്കി ഊരിപ്പോരാമെന്ന് കരുതേണ്ട !; പിടിച്ചെടുക്കുന്...
Nov 5, 2025, 11:07 am GMT+0000
കേരള ലാൻഡ് ഡെവലപ്പ്മെൻ്റ് കോർപ്പറേഷൻ ലിമിറ്റഡിലെ ജീവനക്കാർക്ക് ശമ്...
Nov 5, 2025, 11:04 am GMT+0000
ദിവസവും 2 ജി ബി ഡാറ്റ, അൺ ലിമിറ്റഡ് കോൾ, 100 എസ്.എം.എസ്; 50 ദിവസത്ത...
Nov 5, 2025, 9:51 am GMT+0000
മെഡിക്കൽ കോളജിൽ കിടക്കാനിടമില്ല; രോഗികൾ വരാന്തകളി...
Nov 5, 2025, 9:47 am GMT+0000
അങ്കമാലിയിൽ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കഴുത്തറുത്ത് കൊന്നു; മരിച്ച...
Nov 5, 2025, 9:31 am GMT+0000
പിടിയിലായത് മലപ്പുറത്തെ കായികാധ്യാപകൻ; പുത്തനങ്ങാടിയിൽ താമസിച്ച ലോ...
Nov 5, 2025, 8:49 am GMT+0000
മുഖ്യമന്ത്രി സ്ഥാനാർത്ഥി വിജയ് തന്നെ, പ്രമേയം പാസാക്കി ടിവികെ; സഖ്യ...
Nov 5, 2025, 8:16 am GMT+0000
വന്ദേഭാരത് ട്രെയിനിലെ വെജിറ്റബിൾ കറിയിൽ പൂപ്പൽ; പരാതിപ്പെട്ടതോടെ മാ...
Nov 5, 2025, 7:29 am GMT+0000
കണ്ണൂരിൽ രണ്ട് മാസം പ്രായമുള്ള കുഞ്ഞിന്റെ കിണറ്റിൽ വീണുള്ള മരണം കൊ...
Nov 5, 2025, 7:25 am GMT+0000
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന മധ്യവയസ്കൻ മരിച്ചു
Nov 5, 2025, 7:24 am GMT+0000
ട്രെയിൻ വിവരങ്ങള്‍ അറിയാൻ ക്യൂആര്‍ കോഡ് സ്കാനിംഗ് വരുന്നു
Nov 5, 2025, 6:09 am GMT+0000
മൂകാംബിക ക്ഷേത്രത്തിന്റെ പേരിൽ വെബ്സൈറ്റ് സൃഷ്ടിച്ച് പണം തട്ടിപ്പ്
Nov 5, 2025, 5:57 am GMT+0000
തദ്ദേശ വോട്ടർ പട്ടികയിൽ ഇന്നുകൂടി പേര് ചേർക്കാം
Nov 5, 2025, 5:56 am GMT+0000
നവംബറിൽ 10 ദിവസം സ്കൂൾ അവധി: ശനിയാഴ്ചകളിൽ പ്രവർത്തിദിനമില്ല
Nov 5, 2025, 5:53 am GMT+0000
ഇന്റര്‍സിറ്റി ട്രെയിനില്‍ ഡിസംബര്‍ മൂന്ന് മുതല്‍ ടിക്കറ്റ് നിരക്ക് ...
Nov 5, 2025, 5:40 am GMT+0000
