നന്തിബസാർ കൊമ്മോത്ത് കുഞ്ഞിരാമൻ അന്തരിച്ചു

news image
Nov 2, 2025, 4:04 pm GMT+0000 payyolionline.in

നന്തിബസാർ: കടലൂർ അയ്യപ്പ ക്ഷേത്രത്തിന് സമീപമുള്ള കൊമ്മോത്ത് കുഞ്ഞിരാമൻ (72 ). ഭാര്യ ലീല, മക്കൾ: അഭിമന്യൂ , സ്മിത, അഭിന.മരുമക്കൾ: ലാലു ( തിക്കോടി), പവിത്രൻ (പാറക്കാട് ), സീതു(പയ്യോളി ).സഹോരങ്ങൾ: ശ്രീധരൻ, കുഞ്ഞഞ്ഞിക്കണാരൻ, കമല,നാണു, കൃഷ്ണൻ.

സംസ്കാരം : തിങ്കളാഴ്ച രാവിലെ 9 മണി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe