മേപ്പയ്യൂർ കാരയാട് പൂതേരിപ്പാറ മഠത്തിൽ ബാബു അന്തരിച്ചു

news image
Oct 28, 2025, 3:28 am GMT+0000 payyolionline.in

മേപ്പയ്യൂർ : കാരയാട് പൂതേരിപ്പാറ

മഠത്തിൽ ബാബു (57) അന്തരിച്ചു.

ഭാര്യ : ദേവി

മക്കൾ : ബവീഷ്, ബവിത .

മരുമക്കൾ : ലിൻസി, രാജേഷ്.

സഹോദരങ്ങൾ രാധ, ഭാസ്കരൻ

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe