ഇടുക്കി: ആന്ധ്ര പ്രദേശിൽ നിന്ന് കേരളത്തിലേക്ക് കഞ്ചാവ് കടത്താൻ ശ്രമിച്ച ഒരു കുടുംബത്തിലെ നാല് പേർ അറസ്റ്റിൽ ചെയ്തു. അച്ഛനും അമ്മയും രണ്ട് മക്കളുമാണ് തമിഴ്നാട്ടിൽ പിടിയിലായത്. ഇവരിൽ നിന്ന് 46.5 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. ആന്ധ്ര പ്രദേശിൽ നിന്ന് കേരളത്തിലേക്ക് കഞ്ചാവ് കടത്തുന്നതായി തമിഴ്നാട് പൊലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കമ്പം ബൈപ്പാസ് റോഡിൽ വാഹന പരിശോധന നടത്തുകയായിരുന്നു.ഈ സമയം ആന്ധ്ര പ്രദേശ് രജിസ്ട്രേഷനിലുള്ള ഒരു ആഡംബര കാർ എത്തി. കാറിൽ രാജേഷ് കണ്ണൻ, ഭാര്യ ബില്ലി രാമലക്ഷ്മി, രണ്ട് ആൺമക്കൾ എന്നിവരാണ് ഉണ്ടായിരുന്നത്. വാഹനം വിശദമായി പരിശോധിച്ചപ്പോൾ കഞ്ചാവ് കണ്ടെത്തി. തുടർന്ന് പ്രതികളെയും കഞ്ചാവും കടത്തിന് ഉപയോഗിച്ച വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു. തേനി ജില്ലയിലെ ചിലരുമായി ചേർന്നാണ് ഇവർ കഞ്ചാവ് കടത്തിയതെന്ന് പ്രതികൾ പൊലീസിനോട് വെളിപ്പെടുത്തി. ഇതനുസരിച്ച് സംഘത്തിലെ മറ്റ് അംഗങ്ങൾക്കായി പൊലീസ് തെരച്ചിൽ ആരംഭിച്ചു. പിടിച്ചെടുത്ത കഞ്ചാവിന്റെ വില ഏകദേശം അഞ്ച് ലക്ഷം രൂപയാണെന്ന് പൊലീസ് വ്യക്തമാക്കി. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
- Home
- Latest News
- കേരളത്തിലേക്ക് കാറിൽ വന്ന അച്ഛനും അമ്മയും 2 മക്കളും; സർവ സന്നാഹങ്ങളുമായി കാത്തുനിന്നത് പൊലീസ്; കമ്പത്ത് കഞ്ചാവ് പിടിച്ചു
കേരളത്തിലേക്ക് കാറിൽ വന്ന അച്ഛനും അമ്മയും 2 മക്കളും; സർവ സന്നാഹങ്ങളുമായി കാത്തുനിന്നത് പൊലീസ്; കമ്പത്ത് കഞ്ചാവ് പിടിച്ചു
Share the news :
Oct 25, 2025, 3:23 pm GMT+0000
payyolionline.in
കെഎസ്ആര്‍ടിസിബസ് ഏതുവഴി എപ്പോള്‍ ഓടണമെന്ന് തീരുമാനിക്കാന്‍ എഐ; 3 മാസത്തിനുള്ള ..
ഫോട്ടോ എടുക്കാനായി മാല ഊരിവാങ്ങി, പിന്നെ കടന്നുകളഞ്ഞു, കടയുടമയുടെ സ്വർണമാല കവ ..
Related storeis
തിരുവല്ലയിൽ പോത്ത് വിരണ്ടോടി; തളക്കാൻ ശ്രമിക്കുന്നതിനിടെ ഏഴുപേർക്ക്...
Dec 10, 2025, 8:06 am GMT+0000
വിസ്മയ പാർക്ക് അവധി
Dec 10, 2025, 7:46 am GMT+0000
വൈകിട്ട് ആറിന് വരിയിൽ ഉള്ളവർക്കും വോട്ട് ചെയ്യാം
Dec 10, 2025, 7:44 am GMT+0000
വിവാഹമോചനങ്ങൾക്ക് സാക്ഷി പറഞ്ഞ് മടുത്തു; ബംഗളൂരൂവിലെ ക്ഷേത്രത്തിൽ വ...
Dec 10, 2025, 7:43 am GMT+0000
തൃശൂരിലും തിരുവനന്തപുരത്തും വോട്ട്; സുരേഷ് ഗോപിക്കെതിരെ വി.എസ് സുനി...
Dec 10, 2025, 6:32 am GMT+0000
സ്വർണവില കൂടി
Dec 10, 2025, 6:19 am GMT+0000
More from this section
‘കല്ലുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി’: മലയാറ്റൂരിലെ ച...
Dec 10, 2025, 5:59 am GMT+0000
കോഴിക്കോട് സ്വകാര്യ ബസ്സുകൾ കൂട്ടിയിടിച്ച് അപകടം
Dec 10, 2025, 5:56 am GMT+0000
കനത്ത സുരക്ഷ; വടക്കൻ കേരളത്തിൽ ഇന്ന് നിശബ്ദ പ്രചാരണം, സംസ്ഥാനത്ത് ര...
Dec 10, 2025, 5:50 am GMT+0000
കലാശക്കൊട്ട് ആവേശമാക്കി മുന്നണികൾ; ഒഞ്ചിയത്ത് യുഡിഎഫ് എല്‍ഡിഎഫ് പ്ര...
Dec 9, 2025, 4:13 pm GMT+0000
കോട്ടയത്ത് വോട്ടിംഗ് മെഷീനിൽ ഒരു വോട്ട് കൂടുതൽ
Dec 9, 2025, 4:01 pm GMT+0000
മലയാറ്റൂരിൽ കാണാതായ 19 വയസ്സുകാരിയുടെ മരണം കൊലപാതകം? ആൺ സുഹൃത്തിനെ...
Dec 9, 2025, 3:46 pm GMT+0000
മാവോവാദി ഭീഷണി: സാധ്യതാപട്ടികയിൽ കോഴിക്കോട് മലയോരത്തെ ഒട്ടേറെ ബൂത്തുകൾ
Dec 9, 2025, 2:48 pm GMT+0000
തദ്ദേശ തെരഞ്ഞെടുപ്പ്: ആദ്യഘട്ടത്തിൽ ഏഴ് ജില്ലകൾ വിധിയെഴുതി; പോളിങ് ...
Dec 9, 2025, 2:09 pm GMT+0000
കണ്ണൂരിൽ കെട്ടിടത്തിൽ നിന്ന് വീണ് പരിക്കേറ്റ യുവാവ് മരിച്ചു
Dec 9, 2025, 12:45 pm GMT+0000
വെള്ളം ഒഴിക്കുന്നതിനിടയിൽ യുവതി കുഴഞ്ഞുവീണ് മരിച്ചു
Dec 9, 2025, 12:22 pm GMT+0000
‘എൽഡിഎഫിന് കുത്തിയാല്‍ വോട്ട് ബിജെപിക്ക്’; തിരുവനന്തപുര...
Dec 9, 2025, 12:03 pm GMT+0000
പമ്പയിൽ കെഎസ്ആര്‍ടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം; തീർത്ഥാടകരടക്കം 3...
Dec 9, 2025, 11:03 am GMT+0000
ബോംബെ ഹൈക്കോടതിയിൽ 2381 ഒഴിവുകൾ; പത്താം ക്ലാസുകാർക്കും അവസരം
Dec 9, 2025, 10:59 am GMT+0000
സ്പോട്ട് ബുക്കിങ്: നിയന്ത്രണങ്ങൾ കർശനമായി പാലിക്കും
Dec 9, 2025, 10:57 am GMT+0000
ലീഗ് വനിത സ്ഥാനാർഥിയെ കാണാനില്ല, മാതാവ് പൊലീസിൽ പരാതി നൽകി
Dec 9, 2025, 10:25 am GMT+0000
