തിരുവനന്തപുരം: ഒക്ടോബറിലെ സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷനുകൾ 27 ന് വിതരണം തുടങ്ങും. ഇതിനായി 812 കോടി അനുവദിച്ചതായി ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. 62 ലക്ഷത്തോളം പേർക്കാണ് 1600 രൂപവീതം ലഭിക്കുന്നത്. 26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടിൽ തുക എത്തും. മറ്റുള്ളവർക്ക് സഹകരണ ബാങ്കുകൾ വഴി വീട്ടിലെത്തി പെൻഷൻ കൈമാറും. 8.46 ലക്ഷം പേർക്ക് ദേശീയ പെൻഷൻ പദ്ധതിയിലെ കേന്ദ്ര വിഹിതം കേന്ദ്ര സർക്കാരാണ് നൽകേണ്ടത്. ഇതിനാവശ്യമായ 24. 21 കോടി രൂപയും സംസ്ഥാനം മുൻകൂർ അടിസ്ഥാനത്തിൽ അനുവദിച്ചിട്ടുണ്ട്. ഈ വിഹിതം കേന്ദ്ര സർക്കാരിൻ്റെ പിഎഫ്എംഎസ് സംവിധാനം വഴിയാണ് ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യേണ്ടത്. ഈ സർക്കാർ ഇതുവരെ 43,653 കോടി രൂപയാണ് ക്ഷേമ പെൻഷൻ വിതരണത്തിനായി ചെലവിട്ടതെന്നും ധനമന്ത്രി.
- Home
- Latest News
- ഈ മാസത്തെ ക്ഷേമ പെൻഷൻ വിതരണം ഒക്ടോബർ 27 മുതൽ; 812 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെഎൻ ബാലഗോപാൽ
ഈ മാസത്തെ ക്ഷേമ പെൻഷൻ വിതരണം ഒക്ടോബർ 27 മുതൽ; 812 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെഎൻ ബാലഗോപാൽ
Share the news :

Oct 23, 2025, 7:18 am GMT+0000
payyolionline.in
പേരാമ്പ്ര സംഘർഷം: തന്നെ മർദിച്ചത് വടകര കൺട്രോൾ റൂം സിഐ, ഇയാളെ തിരിച്ചറിയാൻ പി ..
ഡ്രൈവിംഗ് ലൈസൻസിനുള്ള റോഡ് ടെസ്റ്റ് കർശനമാകും, ഗതാഗതകമ്മീഷണർ നിർദ്ദേശം നൽകി,ക ..
Related storeis
ഡ്രൈവിംഗ് ലൈസൻസിനുള്ള റോഡ് ടെസ്റ്റ് കർശനമാകും, ഗതാഗതകമ്മീഷണർ നിർദ്ദ...
Oct 23, 2025, 7:49 am GMT+0000
പേരാമ്പ്ര സംഘർഷം: തന്നെ മർദിച്ചത് വടകര കൺട്രോൾ റൂം സിഐ, ഇയാളെ തിരിച...
Oct 23, 2025, 6:53 am GMT+0000
എയർ ഇന്ത്യ വിമാനത്തിൽ വിതരണം ചെയ്ത ഭക്ഷണത്തിൽ മുടി, പരാതിയുമായി യാത...
Oct 23, 2025, 6:30 am GMT+0000
സംസ്ഥാനത്ത് റെസ്റ്റോറന്റുകളിലെ ബില്ലിങ് സോഫ്റ്റ്വെയറിൽ കൃത്രിമം, ...
Oct 23, 2025, 5:30 am GMT+0000
ഇന്നും സംസ്ഥാനത്ത് വ്യാപകമഴ: ഒമ്പത് ജില്ലകളിൽ മഞ്ഞ അലർട്ട്; ശക്തമാ...
Oct 23, 2025, 5:03 am GMT+0000
മന്ത്രി പറഞ്ഞത് പോലെ എയര്‍ഹോണ്‍ അഴിച്ചെടുത്തില്ല, പകരം പിഴ; ഇനി പിട...
Oct 22, 2025, 4:10 pm GMT+0000
More from this section
മൺസൂൺ സമയക്രമം അവസാനിച്ചു: ട്രെയിനുകൾ നാളെ മുതൽ പഴയ സമയത്തിൽ, വിശദമ...
Oct 22, 2025, 12:39 pm GMT+0000
വ്യാജ പാൻ കാർഡ് തയ്യാറാക്കി ഫെഡറൽ ബാങ്കിൽ നിന്ന് 27 കോടി തട്ടിയ മുഖ...
Oct 22, 2025, 12:00 pm GMT+0000
വാക്കുതർക്കം, പിന്നാലെ സംഘർഷം; യുവതിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി:...
Oct 22, 2025, 11:09 am GMT+0000
വടകര സ്വദേശിനിയായ യുവതി ലോഡ്ജിൽ കൊല്ലപ്പെട്ടു; ഒപ്പം താമസിച്ച ജീവനക...
Oct 22, 2025, 11:02 am GMT+0000
അതിതീവ്ര മഴയിൽ കേരളത്തിന് രക്ഷ, റെഡ് അലർട്ട് പിൻവലിച്ചു; പക്ഷേ 10 ജ...
Oct 22, 2025, 10:52 am GMT+0000
സ്വർണവില പിടിവിട്ട് താഴോട്ട്, ഉച്ചക്ക് ശേഷവും കുറഞ്ഞു; രണ്ടുദിവസം ...
Oct 22, 2025, 10:34 am GMT+0000
ലോറിക്ക് സൈഡ് കൊടുത്ത് വന്ന ആഡംബര കാർ ഇടിച്ചു തെറിപ്പിച്ചത് നിർത്തി...
Oct 22, 2025, 10:10 am GMT+0000
ശക്തമായ മഴ ; നന്തി ടൗണിൽ വെള്ളക്കെട്ട് – വീഡിയോ
Oct 22, 2025, 9:59 am GMT+0000
അമിത വേഗം, ഇടതുവശത്തുകൂടി ഓവര്‍ടേക്കിങ്; കാറിന്റെ ഗ്ലാസ് താഴ്ത്തി &...
Oct 22, 2025, 8:26 am GMT+0000
തുലാവർഷം കലിതുള്ളിയ ഭീകര രാത്രി, ഒറ്റ രാത്രിയിൽ ഉരുൾപ്പൊട്ടിയത് 15 ...
Oct 22, 2025, 8:20 am GMT+0000
ഒരേ പേരിൽ രണ്ട് മൃതദേഹങ്ങൾ, വീട് മാറി എത്തിച്ചു; അബദ്ധം തിരിച്ചറിഞ്...
Oct 22, 2025, 8:09 am GMT+0000
സംസ്ഥാന സ്കൂള്‍ കായികമേളയിലെ ഇൻക്ലൂസീവ് അത്ലറ്റിക്സിൽ 100 മീറ്ററിൽ...
Oct 22, 2025, 7:49 am GMT+0000
ഗുരുവായൂരിൽ വ്യാപാരിയെ മരിച്ച നിലയിൽ കണ്ടെത്തി; കൊള്ളപ്പലിശക്കാരുട...
Oct 22, 2025, 7:19 am GMT+0000
പയ്യോളിയിൽ റെയിൽവേ മേൽപ്പാലത്തിനായി മുറവിളി: നാളെ ബഹുജന കൺവെൻഷൻ
Oct 22, 2025, 7:14 am GMT+0000
കോഴി മാലിന്യ സംസ്കരണത്തിൽ വലഞ്ഞ് 4000 കുടുംബങ്ങൾ, നാറ്റം കാരണം ജീവി...
Oct 22, 2025, 6:45 am GMT+0000