കീഴരിയൂർ : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തിരഞ്ഞെടുപ്പ് 2025 കീഴരിയൂർ ഗ്രാമ പഞ്ചായത്ത് സംവരണ നിയോജക മണ്ഡലങ്ങൾ നറുക്കെടുത്തു.
വാർഡ് 1 ജനറൽ, 2 (കീഴരിയൂർ വെസ്റ്റ്) വനിത, 3 (കീഴരിയൂർ സെൻ്റർ) വനിത, 4 (മാവട്ടുമല) വനിത, 5 ജനറൽ, 6 ജനറൽ, 7, 8 ജനറൽ, 9 (നമ്പ്രത്തുകര വെസ്റ്റ്) വനിത, 10 (നടുവത്തൂർ സൌത്ത്) എസ് സി, 11 (തത്തംവള്ളി പൊയിൽ) വനിത, 12 (മണ്ണാടി) വനിത, 13 (കീരംകുന്ന്) വനിത, 14 ജനറൽ. എന്നിങ്ങനെയാണ് നറുക്കെടുപ്പ് നടത്തിയ സംവരണ മണ്ഡലങ്ങള്‍.