ന്യൂഡൽഹി: കരൂരിൽ ടിവികെ റാലിക്കിടെ തിക്കിലും തിരക്കിലും പെട്ട് മരിച്ച 41 പേരുടെ കുടുംബങ്ങളെ വിജയ് ദത്തെടുക്കും. ടിവികെ തിരഞ്ഞെടുപ്പ് പ്രചാരണ മാനേജ്മെന്റ് യൂണിറ്റ് ജനറൽ സെക്രട്ടറി അധവ് അർജുനയാണ് ഇക്കാര്യം അറിയിച്ചത്. കരൂർ ദുരന്തത്തിൽ സിബിഐ അന്വേഷണം നടത്താൻ ഉത്തരവിട്ടുകൊണ്ടുള്ള സുപ്രീം കോടതി വിധിക്ക് പിന്നാലെയാണ് ടിവികെ ഇക്കാര്യം അറിയിച്ചത്. മരിച്ചവരുടെ കുടുംബങ്ങളുടെ വിദ്യാഭ്യാസ, ചികിത്സാ ചെലവുകൾ ഉൾപ്പെടെ എല്ലാ ചെലവുകളും വിജയ് വഹിക്കുമെന്ന് ടിവികെ വ്യക്തമാക്കി.‘‘മരിച്ചവരെല്ലാം ഞങ്ങളുടെ കുടുംബത്തിൽനിന്നുള്ളവരാണ്. അതിനാൽ അവരെ സംരക്ഷിക്കേണ്ടത് ഞങ്ങളുടെ കടമയാണ്. വിജയ് അവരുടെ കുടുംബാംഗങ്ങളിൽ ഒരാളായിരിക്കും. പൊലീസ് പറഞ്ഞ സ്ഥലത്തു മാത്രമാണ് റാലി നടത്തിയത്. കരൂർ പൊലീസാണ് ഞങ്ങളെ അന്ന് അവിടെ സ്വീകരിച്ചത്. മറ്റെവിടെയും ഞങ്ങളെ സ്വീകരിക്കാത്ത പൊലീസ് എന്തിനാണ് കരൂരിൽ മാത്രം ഞങ്ങളെ സ്വീകരിച്ചത്? വിജയ് വൈകിയൊന്നുമല്ല അവിടെ എത്തിയത്. അത് തെറ്റായ ആരോപണമാണ്. വിജയ്യുടെ നേതൃപാടവത്തെ മദ്രാസ് ഹൈക്കോടതി ചോദ്യം ചെയ്തത് ഞെട്ടിക്കുന്നതായിരുന്നു. മദ്രാസ് ഹൈക്കോടതി ഉത്തരവ് എത്രത്തോളം തെറ്റാണെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്’’ – അധവ് അർജുന പറഞ്ഞു.
- Home
- Latest News
- കരൂർ ദുരന്തം: 41 കുടുംബങ്ങളെ വിജയ് ദത്തെടുക്കും; വിദ്യാഭ്യാസവും ചികിത്സയും ഉൾപ്പെടെ എല്ലാ ചെലവുകളും വഹിക്കുമെന്ന് ടിവികെ
കരൂർ ദുരന്തം: 41 കുടുംബങ്ങളെ വിജയ് ദത്തെടുക്കും; വിദ്യാഭ്യാസവും ചികിത്സയും ഉൾപ്പെടെ എല്ലാ ചെലവുകളും വഹിക്കുമെന്ന് ടിവികെ
Share the news :

Oct 13, 2025, 9:55 am GMT+0000
payyolionline.in
കുറ്റ്യാടിയിൽ സ്വകാര്യ ധനകാര്യസ്ഥാപനത്തിൽ കോടികളുടെ തട്ടിപ്പ്മാനേജർ അറസ്റ്റിൽ
അര്‍ധരാത്രി മദ്യപാനം, തുടര്‍ന്ന് കൂട്ടുകാര്‍ക്കൊപ്പം കുളത്തിൽ നീന്തി; യുവാവ് ..
Related storeis
കാസർകോട് കിടപ്പുമുറിയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി
Oct 13, 2025, 12:23 pm GMT+0000
മുല്ലപ്പെരിയാര്‍ ഡാമില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് തൃശ്ശൂര്‍ കോടതിയി...
Oct 13, 2025, 11:45 am GMT+0000
പയ്യോളി നഗരസഭ നായനാർ സ്മാരക സ്റ്റേഡിയത്തിന് ഫണ്ട് അനുവദിക്കണം: ഡിവൈ...
Oct 13, 2025, 11:03 am GMT+0000
കുറ്റ്യാടിയിൽ സ്വകാര്യ ധനകാര്യസ്ഥാപനത്തിൽ കോടികളുടെ തട്ടിപ്പ്മാനേജർ...
Oct 13, 2025, 9:43 am GMT+0000
കോളടിച്ച് ബവ്കോ; കാലി കുപ്പി തരാൻ മദ്യപന്മാർക്ക് മടി, പ്ലാസ്റ്റിക് ...
Oct 13, 2025, 9:21 am GMT+0000
എറണാകുളത്ത് തെരുവുനായ ആക്രമണം; മൂന്ന് വയസുകാരിയുടെ അറ്റുപോയ ചെവി തു...
Oct 13, 2025, 8:55 am GMT+0000
More from this section
മൂവാറ്റുപുഴയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് വിദ്യാര്‍ഥിക്ക് ദാരുണാന്...
Oct 13, 2025, 7:54 am GMT+0000
‘വിദ്യാഭ്യാസ മേഖലയില്‍ നമ്മുടെ സംസ്ഥാനം വലിയ തോതിലുള്ള മുന്നേറ്റം ന...
Oct 13, 2025, 7:52 am GMT+0000
സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു, രണ്ട് കുട...
Oct 13, 2025, 6:43 am GMT+0000
മലയാളിയായ മുൻ ഐ.എ.എസ് ഉദ്യോഗസ്ഥൻ കണ്ണൻ ഗോപിനാഥൻ കോൺഗ്രസിൽ ചേർന്നു
Oct 13, 2025, 6:38 am GMT+0000
സ്വര്‍ണ വില ഇന്നും വര്‍ധിച്ചു ; അറിയാം ഇന്നത്തെ നിരക്കുകള്‍
Oct 13, 2025, 6:19 am GMT+0000
മേപ്പയ്യൂർ- ചെറുവപ്പുറത്ത് മീത്തൽ കോമത്ത് താഴ റോഡ് ഉദ്ഘാടനം ചെയ്തു
Oct 13, 2025, 6:15 am GMT+0000
‘കേരളാ തീരത്തെ കുഞ്ഞൻ മത്തി പിടിക്കരുത്’, മത്സ്യത്തൊഴില...
Oct 13, 2025, 6:09 am GMT+0000
ജനൽ തകർത്ത് വീടിനുള്ളിലേക്ക് കാട്ടാന; വാൽപ്പാറയിൽ 3 വയസ്സുകാരിക്കും...
Oct 13, 2025, 4:55 am GMT+0000
ദേശീയപാത നിർമാണം മേൽപാലത്തിന് ഒരുക്കിയ ഗർഡറിന്റെ കമ്പി പുറത്ത്; ദൃ...
Oct 13, 2025, 4:24 am GMT+0000
മഴക്കാലത്തിന് മുൻപ് ദേശീയപാത പൂർത്തിയാകുമോ? വടകരയിൽ ദേശീയപാത നവീകര...
Oct 13, 2025, 4:19 am GMT+0000
സ്കൂളുകളിൽ പാഠ്യപദ്ധതി പരിഷ്കരണത്തിനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്; കാ...
Oct 13, 2025, 4:08 am GMT+0000
ഇന്ന് നാല് ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത, രണ്ട് ജില്ല...
Oct 13, 2025, 3:36 am GMT+0000
തീവണ്ടികൾ ഒന്നിച്ചെത്തി; ബംഗാളിലെ ബർദമാൻ സ്റ്റേഷനിൽ തിക്കും തിരക്കു...
Oct 13, 2025, 3:34 am GMT+0000
ബാലുശ്ശേരിയില്‍ വിദ്യാർത്ഥിക്ക് നേരെ ലൈംഗിക അതിക്രമം: മദ്രസ അധ്യാ...
Oct 13, 2025, 2:13 am GMT+0000
ബാലുശ്ശേരി ഏകരൂരിൽ അതിഥി തൊഴിലാളി കുത്തേറ്റ് മരിച്ചു
Oct 13, 2025, 2:05 am GMT+0000