മേപ്പയൂർ:വിവിധങ്ങളായകലാപരിപാടികളോടെ കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ സാംസ്കാരിക കൂട്ടായ്മ മേപ്പയൂർ പാലിയേറ്റീവ് കെയർ സെൻട്രറിൽ നടന്നു. കവി എം..പി അനസ് ഉദ്ഘാടനം ചെയ്തു. കവിയും മോട്ടിവേറ്ററുമായ ഇബ്രാഹിം തിക്കോടി മുഖ്യപ്രഭാഷണം നടത്തി. യൂണിറ്റ് വൈസ് പ്രസിഡണ്ട് കെ .എം പത്മനാഭൻ അധ്യക്ഷതവഹിച്ചു .ബ്ലോക്ക് സെക്രട്ടറി എ.എം കുഞ്ഞിരാമൻ, യൂണിറ്റ് പ്രസിഡണ്ട് എ. കെ ജനാർദ്ദനൻ ജോ.സെക്രട്ടറി ആർ .വി അബ്ദുറഹിമാൻ,സാംസ്കാരിക വേദി കൺവീനർ വി.ഒ.ഗോപാലൻ മാസ്റ്റർ, ജോ. സെക്രട്ടറി കെ. ടി ഗീതാമണി എന്നിവർ സംസാരിച്ചു. കൊച്ചുകുട്ടികളും കുടുംബാംഗങ്ങളും അവതരിപ്പിച്ച വൈവിധ്യമായ കലാപരിപാടികൾ ഏറെ ശ്രദ്ധേയമായി.
- Home
- Meppayyoor
- വർണ്ണാഭമായ പരിപാടികളോടെ പെൻഷനേഴ്സ് യൂണിയൻ സംസ്കാരിക കൂട്ടായ്മ
വർണ്ണാഭമായ പരിപാടികളോടെ പെൻഷനേഴ്സ് യൂണിയൻ സംസ്കാരിക കൂട്ടായ്മ
Share the news :
Oct 12, 2025, 8:26 am GMT+0000
payyolionline.in
നാദാപുരത്ത് – കല്ലാച്ചിയിൽ ഇടിമിന്നലേറ്റ് വീടിന് തീപിടിച്ചു; വാതിലും ഉപ ..
ശസ്ത്രക്രിയയ്ക്കിടെ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം; മരുന്ന് മാറി നൽകിയെന്ന് പരാത ..
Related storeis
മേപ്പയ്യൂരിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി
Nov 2, 2025, 5:32 am GMT+0000
മേപ്പയ്യൂർ കാരയാട് പൂതേരിപ്പാറ മഠത്തിൽ ബാബു അന്തരിച്ചു
Oct 28, 2025, 3:28 am GMT+0000
മേപ്പയ്യൂർ കായലാട് കുഴിച്ചാലിൽ കിഴക്കയിൽ നാരായണൻ അന്തരിച്ചു
Oct 26, 2025, 2:41 pm GMT+0000
കൊഴുക്കല്ലൂർ എടത്താമരശ്ശേരി ഇ.ടി അബ്ദുള്ളഹാജി അന്തരിച്ചു
Oct 19, 2025, 4:43 pm GMT+0000
മേപ്പയ്യൂരിലെ വികസന സദസ്സ് യു.ഡി.എഫ് ബഹിഷ്കരിക്കും;
Oct 14, 2025, 12:26 pm GMT+0000
മേപ്പയ്യൂർ- ചെറുവപ്പുറത്ത് മീത്തൽ കോമത്ത് താഴ റോഡ് ഉദ്ഘാടനം ചെയ്തു
Oct 13, 2025, 6:15 am GMT+0000
More from this section
മുസ്ലിം ലീഗ് മേപ്പയ്യൂർ പഞ്ചായത്ത് കമ്മിറ്റിയുടെ പ്രതിഷേധ സംഗമം 12 ന്
Sep 8, 2025, 10:24 am GMT+0000
വനിതാ തയ്യൽ പരിശീലന കേന്ദ്രം ഉദ്ഘാടനം ചെയ്തു
Sep 2, 2025, 6:12 am GMT+0000
മേപ്പയൂർ കാരയാട് മാക്കൂട്ടം കണ്ടി ലക്ഷ്മി അമ്മ അന്തരിച്ചു
Jun 11, 2025, 1:57 am GMT+0000
