മൂടാടി : മൂടാടി ഗ്രാമപഞ്ചായത്ത് 12-ാം വാർഡിലെ കൊയിലോത്ത് നമ്പ്രാണിക്കൽ കോൺ ക്രീറ്റ് റോഡ് ജനങ്ങൾക്ക് സമർപ്പിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സി.കെ. ശ്രീകുമാർ ഉത്ഘാടനം ചെയ്തു.വാർഡ് മെമ്പർ സുമിത കെ.പി. അധ്യക്ഷത വഹിച്ചു. വികസന സമിതി കൺവീനർ കെ. സത്യൻ സ്വാഗതം പറഞ്ഞു. കെ.കെ. രഘുനാഥ് സംസാരിച്ചു. പ്രകാശൻ നന്ദിപറഞ്ഞു
മൂടാടി 12-ാം വാർഡിലെ കൊയിലോത്ത് നമ്പ്രാണിക്കൽ കോൺക്രീറ്റ് റോഡ് ഉദ്ഘാടനം ചെയ്തു

Oct 3, 2025, 8:43 am GMT+0000
payyolionline.in
പള്ളിക്കര ഒതയോത്ത് ലീലാവതി അമ്മ അന്തരിച്ചു
ഫോട്ടോ എടുക്കുന്നതിനിടെ കൈവഴുതി ഐഫോണ്‍ കേരളാംകുണ്ട് വെള്ളച്ചാട്ടത്തിൽ വീണു; മ ..