പയ്യോളി: കുത്തുപറമ്പ് കെപി മോഹനൻ എംഎൽഎ കൈയേറ്റം ചെയ്തതിൽ പ്രതിഷേധിച്ച് പ്രകടനം നടത്തി. ആർ.ജെ.ഡി കൊയിലാണ്ടി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രകടനത്തിന് മണ്ഡലം പ്രസിഡണ്ട് രാമചന്ദ്രൻ കുയ്യണ്ടി, രജീഷ്മാണിക്കോത്ത്, പി.ടി രാഘവൻ ,കെ.വി.ചന്ദ്രൻ, പുനത്തിൽ ഗോപാലൻ, കെ.ടി.രാധാകൃഷ്ണൻ, കെ.എം. കുഞ്ഞിക്കണാരൻ, നിബിൻ കാന്ത്, അർജുൻ മഠത്തിൽ, കെ.പി.ഗിരീഷ് കുമാർ ,പ്രജീഷ് നല്ലോളി, പി.പി.മോഹൻദാസ് ,പ്രജീഷ് തച്ചൻകുന്ന് എന്നിവർ നേതൃത്വം നൽകി.

