അഴിയൂരില്‍ ഗാന്ധി ജയന്തി ദിനാചരണം നടത്തി

news image
Oct 2, 2025, 5:56 am GMT+0000 payyolionline.in

അഴിയൂർ : കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി ജയന്തി ദിനത്തിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടന്നു. മണ്ഡലം പ്രസിഡണ്ട് പി.ബാബുരാജ് ഉദ്ഘാടനം ചെയ്തു. ബബിത്ത് തയ്യിൽ അദ്ധ്യക്ഷത വഹിച്ചു. കെ പി വിജയൻ, കെ പി രവീന്ദ്രൻ, ടി സി രാമചന്ദ്രൻ, പുരുഷു രാമത്ത്,ഷഹീർ അഴിയൂർ, എൻ ധനേഷ് രജ്ഞിത്ത് കെ വി, പി.വി. രാജിവൻ  എന്നിവര്‍ പ്രസംഗിച്ചു

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe